മൃഗങ്ങളുടെ നന്ദി പറച്ചിൽ കണ്ടാൽ ആരും ഞെട്ടി പോകും…

നന്ദിയിൽ മനുഷ്യനേക്കാൾ ഏറെ മുകളിലാണ് മൃഗങ്ങൾ. നായയും ആനയും എല്ലാം സ്നേഹം നൽകിയാൽ അതിൻറെ ഇരട്ടി തിരികെ നൽകുന്നവരാണ്. ഇപ്പോൾ ഇതിന് ഉദാഹരണം ആയിട്ടുള്ള ഒരു വീഡിയോ ആണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഇത് അല്പം പഴയ വീഡിയോ ആണ് എന്നാണ് സൂചന എന്നാ ലോക്ക് ഡൗൺ കാലത്ത് ഇത് വളരെയധികം വൈറലായി മാറിയിരിക്കുകയാണ്.

കുഴിയിൽ അകപ്പെട്ടുപോയ തൻറെ കുട്ടിയാനയെ രക്ഷിച്ച മനുഷ്യരോടുള്ള അമ്മ ആനയുടെ നന്ദി പറച്ചിൽ ആണ് ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. കുഴിയിൽ അകപ്പെട്ടുപോയ കുട്ടിയാനയെ രക്ഷിക്കുന്നതിനായി ജെസിബി ഉപയോഗിച്ച് മണ്ണുമാന്തി ആനയ്ക്കു കയറാൻ പാകത്തിൽ എ കുഴി ഇല്ലാതാക്കുകയാണ്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

We can see the baby elephant mother who escaped from it running to the elephant and the mother raising her trunk from there thanking everyone. Animals are more loving than humans. After the mother thanks the elephant, the elephant is returning to the forest and the child elephant is seen going into the forest with the elephant with great joy. The video clearly shows the people thanking him for saving his baby.

Many have also commanded this video that this kind of animal activity should be a role model for humans. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.