ഇനി ആരും മുടികൊഴിച്ചിൽ മൂലം വിഷമിക്കേണ്ട, ഇതാ കിടിലൻ പരിഹാരം.

മുടിവളരുന്നതിനും പുരാതനകാലം മുതൽ ഉപയോഗിച്ചു വരുന്ന ഒന്നാണ് പ്രകൃതിദത്ത മാർഗങ്ങൾ എന്ന് പറയുന്നത്. നമ്മുടെ പഴയ പൂർവ്വികന്മാർ മുതൽ പ്രകൃതിദത്ത മാർഗങ്ങൾ ആണ് നമ്മുടെ മുടി വളരുന്നതിന് കൂടുതലായി ആശ്രയിക്കുന്നത്. പ്രകൃതിദത്ത മാർഗങ്ങളിൽ പ്രധാനപ്പെട്ട ഒരു സ്ഥാനമുള്ള ഒന്നാണ് കരീംജീരകം എന്നത്. ശിരോചർമത്തിൽ കരിഞ്ചീരക എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനും അതുപോലെതന്നെ മുടി കളുടെ പേരുകൾ ബലപ്പെടുന്നു മുടി കൊഴിച്ചിൽ തടയുന്നതിനും.

മുടി യുടെ വരണ്ട സ്വഭാവം മാറി കെട്ടുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുടി കൊഴിയുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മുടിയുടെ വരണ്ട സ്വഭാവം എന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കി മുടി വളർച്ച ഇരട്ടി ക്കുന്നതിനു സഹായിക്കുന്ന ഒന്നാണ് ബ്ലാക്ക് സീഡ് ഓയിൽ അത് കരിഞ്ചീരകമെണ്ണ. കരിംജീരകം എന്ന ചെറിയ വിത്ത് ആരോഗ്യഗുണങ്ങൾ നിരവധി അടങ്ങിയിട്ടുള്ള ഒന്നാണ്.

ഇത് ചർമത്തിനും അതുപോലെതന്നെ മുടിയുടെ സംരക്ഷണത്തിന് വളരെ മികച്ച ഒന്നാണ് കരിഞ്ചീരക എണ്ണ മുടിയിൽ പുരട്ടുന്നത് മുടി ഉള്ളോടെ ആരോഗ്യത്തോടെ വളരുന്നതിന് വളരെയധികം സഹായിക്കും. കരിഞ്ചീരക ത്തിന്റെ ഒപ്പം തേങ്ങാപ്പാൽ ചേർത്ത് എണ്ണ കാച്ചുന്നത് വളരെയധികം ഉത്തമമായിരിക്കും. മുടിക്ക് പ്രോട്ടീൻ നൽകുന്നതും.

അതുമൂലം മുടിയുടെ കട്ടി കൂടുന്നതിനും അറ്റം പിളരുന്നത് തടയുന്നതിന് വളരെയധികം സഹായിക്കും. ഇവ രണ്ടും മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് തലമുടിയിൽ ഉണ്ടാകുന്നത് താരൻ പേൻ ശല്യം എന്നിവ ഇല്ലാതാക്കി മുടിയ്ക്ക് തിളക്കവും മൃദുത്വവും നൽകുന്നതിന് വളരെയധികം സഹായിക്കുന്ന ചെരിവുകൾ ആണ് . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.