ഇംഗ്ലീഷിൽ ഭിക്ഷ യാചിച്ച് പെൺകുട്ടിയുടെ ജീവിതം ഇപ്പോൾ മാറി മറിഞ്ഞിരിക്കുന്നു..

ബോളിവുഡ് നടൻ അനുപം ഖേർ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ ഷെയർ ചെയ്തു. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് ഉള്ളതാണ് ആ വീഡിയോ. അവിടുത്തെ ഒരു ക്ഷേത്രത്തിനു പുറത്തു വച്ച് കണ്ടുമുട്ടിയ ആരതി എന്ന പെൺകുട്ടിയുമായുള്ള അനുപം കേർ സംഭാഷണമാണ് വീഡിയോയിൽ ഉള്ളത്. പോസ്റ്റ് ചെയ്തത് പിന്നാലെ വീഡിയോ വൈറലായി മാറുകയായിരുന്നു. ക്ഷേത്രത്തിൽ നടനെ കണ്ട് സംസാരിക്കുന്ന ആ രീതിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കൂടുതൽ സംസാരിച്ചപ്പോഴാണ് അവൾ മികച്ച രീതിയിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നു.

എന്ന അനുപംഖേർ മനസ്സിലാക്കിയത്. തനിക്ക് പഠിക്കാൻ ആഗ്രഹമുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി മൂലം വിജയ് അധികം തുടങ്ങിയതാണ് എന്നും ആരതി പറയുന്നത് കേൾക്കാം. ഇതോടെ ആരതിയെ പഠിപ്പിക്കാം എന്ന് ഉറപ്പും താരം നൽകുകയായിരുന്നു. ഖണ്ഡികയിൽ വിജയിക്കുന്ന ഒരു പെൺകുട്ടിയാണ് ആരതി. സൂരജ് ബർ ജാതിയ സംവിധാനംചെയ്യുന്ന ഉൻജായ് എന്നാ സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളിൽ എത്തിയപ്പോഴാണ് താരം അവളെ കണ്ടുമുട്ടിയത്.

എന്തെങ്കിലും തരണം എന്നതായിരിക്കണം അദ്ദേഹത്തോടുള്ള അവളുടെ അത്യാവശ്യം. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കുകയായിരുന്നു രണ്ടാമത്തെ ആവശ്യം. ഇതല്ല സത്യത്തിൽ താരത്തെ അത്ഭുതപ്പെടുത്തിയത്. അവളുടെ ഇംഗ്ലീഷ് ആണ്. ഒഴുക്കുള്ള ഇംഗ്ലീഷിലാണ് അവൾ സംസാരിക്കുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പങ്കുവെച്ച അദ്ദേഹം ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്.

കാഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിനു പുറത്ത് വെച്ചാണ് ഞാൻ അറബിയെ കണ്ടത് അവൾ രാജസ്ഥാൻ സ്വദേശിനിയാണ്. അവൾ എന്നോട് പണം ചോദിച്ചു എന്നോടൊപ്പം നിന്ന് ഒരു ചിത്രം എടുക്കട്ടെ എന്നും കൂടി ചോദിച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക…