എളുപ്പത്തിൽ മുടി കൊഴിച്ചിൽ തടയാം.

2 രീതിയിൽ മുടി കൊഴിച്ചിൽ കാണാം. പെട്ടെന്നുള്ള കടുപ്പത്തിൽ ഉള്ള മുടി കൊഴിച്ചിൽ അല്ലെങ്കിൽ ക്രമേണ ആയിട്ടുള്ള മുടികൊഴിച്ചിൽ പെട്ടെന്നുള്ള മുടി കൊഴിച്ചിലിന് കാരണങ്ങൾ പറയുകയാണെങ്കിൽ കടുത്ത പനി സർജറിക്കുശേഷം അല്ലെങ്കിൽ പ്രസവത്തിനുശേഷം ഇതിന് ഏതാനും മാസങ്ങൾക്കുശേഷം പെട്ടെന്നുള്ള മുടി കൊഴിച്ചിൽ കാണപ്പെടാം അതേപോലെതന്നെ രക്തക്കുറവ് പ്രത്യേകിച്ച് എന്തെങ്കിലും.

പോഷകങ്ങളുടെ കുറവ് പ്രത്യേകിച്ച് തൈറോയ്ഡ് ഹോർമോണുകളുടെ തകരാറുകൾ മരുന്നുകളുടെ പാർശ്വഫലം ഇതൊക്കെ കാരണം പെട്ടെന്നുള്ള നല്ല കടുപ്പത്തിൽ ഉള്ള മുടികൊഴിച്ചിൽ ഉണ്ടാക്കാം ജനിതകമായി ക്രമേണയുള്ള വഴി ഉണ്ടാകുന്ന മുടി കൊഴിച്ചിൽ പാറ്റേൺ ഹെയർ ലോസ് എന്നുപറയുന്നത്. പാറ്റേൺ ഹെയർ ലോസ് രണ്ട് രീതിയിലാണ് കാണപ്പെടുന്നത്.

സ്ത്രീകളിൽ ഒരുതരത്തിലും പുരുഷന്മാർ വേറൊരു തരത്തിലാണ്. സ്ത്രീകളിൽ മുടിയുടെ കട്ടി കുറയുക .നടു എടുക്കുമ്പോൾ അതിൻറെ വീതി കൂട്ടുക. നെറ്റി കയറുക ഇതൊക്കെയാണ് ലക്ഷണങ്ങളായി വരാറ്. പുരുഷന്മാരിൽ പാറ്റേൺ ലോസ് എന്നുപറയുന്നത് കഷണ്ടി കയറുക എന്ന് തന്നെ എന്ന് തന്നെയാണ്. അതായത് രണ്ടു സൈഡിലും നെറ്റി കയറുക. മൂർദ്ധാവിൽ കട്ടി കുറയുക ഇതൊക്കെയാണ് പുരുഷന്മാരിൽ കാണുന്ന ലക്ഷണം.

ഇതിന് കാഠിന്യം കൂടുംതോറും നെറ്റി കൂടുതൽ കയറുകയും ചെയ്യും. ചികിത്സാ രീതിയെ കുറിച്ച് പറയുകയാണെങ്കിൽ നേരത്തെ പറഞ്ഞിരിക്കുന്ന കാരണങ്ങളിൽ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിൽ അതിന് ചികിത്സിക്കുക എന്നതാണ് ഒരു രീതി. പനിക്കു ശേഷം അല്ലെങ്കിൽ പോഷകക്കുറവ് മൂലം ഉണ്ടാകുന്ന മുടികൊഴിച്ചിലിന് ഭക്ഷണം കഴിക്കുന്ന രീതിയിൽ അതിനെ മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുന്ന വീഡിയോ കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.