എല്ലാ പ്രവാസികളുടെയും അവസ്ഥ ഇങ്ങനെയാണ്..

ഷോപ്പിൽ നിന്ന് റൂമിലേക്ക് വരുമ്പോൾ ഷമീർ ഓർത്തു, നാളെ ഇത് നേരത്തെ തന്നെ നാട്ടിൽ ആവും നാട്ടിൽ നിന്ന് വന്നിട്ട് രണ്ടു വർഷം കഴിഞ്ഞു. കഴിഞ്ഞ പ്രാവശ്യം രണ്ടു മാസത്തിൽ ഇവിടെ നാട്ടിൽ പോയപ്പോൾ കല്യാണം കഴിച്ചു വന്നതാണ് കല്യാണം കഴിഞ്ഞ ആദ്യ ഒന്നരമാസം ആണ് ഓളുടെ കൂടെ നിന്നത്. മധുവിന്റെ മധുരം മാറും മുമ്പ് ഓൺലൈൻ തനിച്ചാക്കി പോന്നതാണ് ഇവിടെ വന്നതിനു ശേഷമാണ് ഓൾക്ക് വിശേഷം ഉണ്ടെന്ന് അറിയുന്നത്.

അപ്പോൾ ഉണ്ടായ സന്തോഷം ഒന്ന് കാണാൻ വല്ലാതെ കൊതിച്ചു പോയി എന്റെ പെണ്ണ് ഓളുടെ പേര് ജസ്ന എന്നാണ്. എല്ലാരും ജെസി എന്ന് വിളിക്കൂ. കല്യാണക്കാര്യം നോക്കുമ്പോൾ ഉമ്മാടെ പെങ്ങന്മാരുടെ ഒരു കാര്യം മാത്രമേ താൻ പറഞ്ഞിരുന്നുള്ളൂ. എനിക്ക് കുട്ടി വലിയ മൊഞ്ച ഒന്നും വേണമെന്നില്ല. എന്നാൽ എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന സ്നേഹമുള്ള ഒരു കുട്ടി ആവണം എന്നുണ്ട് എന്നാണ്.

അങ്ങനെ പെങ്ങടെ വീടിനടുത്തുള്ള ഒരു വീട്ടിൽ നിന്നാണ് അവളുടെ കാര്യം വന്നത്. ഫോട്ടോ അയച്ചത് പോലെ എനിക്കിഷ്ടമായി അത്യാവശ്യം മൊഞ്ചുള്ള ഒരു കുട്ടി തന്നെയായിരുന്നു പെങ്ങടെ വീട്ടുകാർക്ക് അറിയാവുന്ന കുടുംബം ആയതുകൊണ്ട് തന്നെ അന്വേഷിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ നാട്ടിൽ പോയി പെട്രോൾ തന്നെ കല്യാണം കഴിഞ്ഞു.

താൻ ആഗ്രഹിച്ച പോലെ തന്നെ നല്ല സ്വഭാവത്തിന് ഉടമയാണ് അവൾ. തൻറെ മാതാപിതാക്കളെ പൊന്നുപോലെ ആണ് നോക്കുന്നത്. തിരിച്ച് അവരും അങ്ങനെ തന്നെ. മരുമോൾ അല്ല മോൾ തന്നെയാണ് അവർക്ക് അവൾ. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.