എലി ശല്യം രൂക്ഷം, എലിയെ പിടിക്കാൻ കെണി വെച്ചു പിന്നീട് നടന്നത് അറിഞ്ഞാൽ ആരും ഞെട്ടും…

നാട്ടിൻ പുറങ്ങളിലെ വീടുകളിൽ എലി ശല്യക്കാരൻ ആണ്. കെണിവെച്ച് വിഷം നൽകിയ ഒക്കെ എലിയെ പലരും തുരത്താൻ ആണ് പതിവ്. പൂച്ച ഉള്ള വീടാണെങ്കിൽ എലിയുടെ കാര്യം പൂച്ച നോക്കിക്കോളും. ഇപ്പോളിതാ എലി ശല്യം കൊണ്ട് പൊറുതിമുട്ടിയ വീട്ടുകാർ എലിക്കെണി വെച്ചതും തുടർന്നുണ്ടായ സംഭവങ്ങളുമാണ് വൈറലായി മാറിയിരിക്കുന്നത്. കോഴിക്കോട് കക്കോടിയിൽ ഡോക്ടർ ദീപേഷ് വീട്ടിൽ എലി ശല്യം രൂക്ഷമായിരുന്നു. എലിയെ പിടിക്കുന്ന കെണി വെക്കുകയാണ് വീട്ടുകാർ ചെയ്യുന്നത്.

എന്നാൽ രാത്രി വീണ എലിയെ കാണാനെത്തിയ കുടുംബം കണ്ടത് കൂട്ടിൽ പ്രസവിച്ചു കിടക്കുന്ന തള്ള എലിയാണ്. ഇര തേടി വന്ന് കെണിയിൽ അകപ്പെട്ട എലിക്ക് എലി കൂട്ടിൽ സുഖപ്രസവം നടക്കുകയായിരുന്നു. നിറവയറുമായി രാത്രി ഓടിക്കയറുമ്പോൾ എലി കരുതിയില്ല ഇതൊരു ട്രാപ്പ് ആണെന്ന്. ഇതിനിടയിലാണ് 4 കുഞ്ഞുങ്ങളെ പ്രസവിച്ചത്. വെളിച്ചം വീണ് പകൽ എത്തിയപ്പോഴാണ് വീട്ടുകാർക്ക് സംഭവിച്ച കാര്യങ്ങൾ എല്ലാം മനസ്സിലായത്. അപ്പോൾ അപ്രതീക്ഷിതമായി തടവറയിൽ അകപ്പെട്ട ആവലാതി യിലായിരുന്നു അമ്മ എലി.

അമ്മ കെണിയിൽ പെട്ടതും സംഭവങ്ങളും ഒന്നുമറിയാതെ മൂന്നുകുഞ്ഞുങ്ങളും കണ്ണടച്ച് നല്ല ഉറക്കമായിരുന്നു .എലി ശല്യം സഹിക്കാനാകാതെ വന്നപ്പോൾ അപ്പോഴാണ് കെണിവെച്ച് എങ്കിലും കെണികളിൽ റിസർച്ച് ഇന്ത്യയും കുഞ്ഞിനെയും വീട്ടുകാർ കൊന്നില്ല പകരം ശുശ്രൂഷ നൽകി കാട്ടിലേക്ക് തുറന്നുവിട്ടു. ശല്യക്കാരായ എലികളെ കാത്ത് ഇനിയുള്ള രാത്രികളിൽ ഈ വീട്ടിൽ നെല്ലിക്കയുടെ കാവൽ ഉണ്ടാകില്ല. ഇത്രയൊക്കെ ആയ സ്ഥിതിക്ക് എലിക്കെണി പൂർണ്ണമായ ഉപേക്ഷിച്ചിരിക്കുകയാണ് ഈ കുടുംബം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.