വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് പിടയുന്ന യജമാനനെ കണ്ട വളർത്തുനായ ചെയ്തത് അറിഞ്ഞാൽ ആരും ഞെട്ടും.

വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് പിടിക്കുന്ന വീട്ടമ്മ വളർത്തു നായ ചെയ്തു കണ്ടോ. മഴക്കാലമായതോടെ അപകടങ്ങൾ പെരുകി വരികയാണ് . ദിനംപ്രതി ഓരോ അപകടങ്ങളുടെ മരണപ്പെടുന്നവരുടെ യിൽ പരിക്കുകൾ സംഭവിക്കുന്ന അവരുടെയും എണ്ണവും വർദ്ധിച്ചു. ശ്രദ്ധ കുറവ് മൂലം സംഭവിച്ച ഒരു അപകടം തന്നെയാണ് ചെറുതോണിയിൽ ഉണ്ടായത്. എന്നാൽ അപകടം സംഭവിച്ച അയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു ഇരിക്കുകയാണ്.

എന്നതും പകരം രക്ഷിക്കാൻ ശ്രമിച്ചയാൾ മരണം വരിച്ചു എന്നതുമാണ് ഈ വാർത്ത ജനശ്രദ്ധ നേടാൻ കാരണം. ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെരിയാർവാലി കൈപ്പടയിൽ സജീവൻ റെ ഭാര്യ ഓമനയ്ക്ക് വൈദ്യുതഘാതം മേൽക്കുന്നത് പറമ്പിൽ നിന്നും ഉയർത്തുന്നതിനായി പോയ വീട്ടമ്മയ്ക്ക് ഒപ്പം അവരുടെ വളർത്തുനായ കൂടെ ഉണ്ടായിരുന്നു. പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് 50 വയസ്സുള്ള സീരിയൽ ഷോക്കേറ്റത്.

സംഭവം കണ്ട നായയാണ് പിന്നെ ഒരു രക്ഷകൻ ആയി മാറിയത്. ശ്രദ്ധിക്കാതെ കമ്പിയിൽ തട്ടി വീണ ഓമന ഷോക്കേറ്റ് കരയുന്നത് കണ്ട് നായയാണ് കമ്പി കടിച്ചുമാറ്റി ഓമനയെ രക്ഷപ്പെടുത്തിയത്. കമ്പി ദേഹത്ത് നിന്ന് മാറിയതോടെ ഓർമ്മ രക്ഷപ്പെട്ടു. എങ്കിലും പാവം നായ ഷോക്കേറ്റ് മരിക്കുകയായിരുന്നു. രക്ഷപ്പെട്ട ഓമന കണ്ടത് കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിക്കുന്ന നായയെ ആണ്. നൽകുന്ന ഭക്ഷണത്തിനും സ്നേഹത്തിനും നായേകാൾ മറ്റൊരു മൃഗം ഇല്ലെന്ന് ഉത്തമ ഉദാഹരണം തന്നെയാണ് ഈ നായകുട്ടി. വാർത്ത ഇപ്പോൾ വളരെയധികം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.