ഇഞ്ചി ഇതുപോലെ വെളുത്തുള്ളി ചേർത്ത് ചതച്ച് വെള്ളത്തിലിട്ട് കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ

ഇഞ്ചി ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്. ചൈനയിലാണ് ഇഞ്ചി ഉൽഭവം കൊണ്ടത്. പിന്നീട് ഇന്ത്യ തെക്കുകിഴക്കൻ ഏഷ്യ ദക്ഷിണാഫ്രിക്ക കരീബിയ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇഞ്ചി പ്രത്യേകതരത്തിൽ ഉണക്കിയെടുക്കുന്ന ചുക്ക്. ആയുർവേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ് ചുക്ക് ഇല്ലാത്ത കഷായം ഇല്ല എന്ന ചൊല്ലു പോലും ഉണ്ടായത് അങ്ങനെയാണ്. ദഹന പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് ഇഞ്ചി ദഹനക്കേട് മൂലം ഉണ്ടാകുന്ന വയറുവേദന വയറിളക്കം ക്ഷീണം എന്നിവ മാറാൻ ഇഞ്ചി കഴിച്ചാൽ മതി.

ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള നാരുകൾ ഉൾപ്പെടെയുള്ള പോഷകങ്ങൾ ആണ് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നത്. ശരീരത്തിനുള്ളിലെ വിഷ വസ്തുക്കൾ നീക്കം ചെയ്തു ശുദ്ധീകരിക്കുവാൻ ഇഞ്ചി സഹായിക്കും. ദിവസവും രാവിലെ ഇഞ്ചി-വെളുത്തുള്ളി ഒപ്പം ചതച്ച് വെള്ളത്തിലിട്ടു കുടിക്കുകയാണെങ്കിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ അതിൻറെ ഫലം നമുക്ക് അനുഭവിക്കാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

If Shodhana is having difficulty, eating a small piece of ginger every morning can solve the problem of constipation. Ginger is a remedy for menstrual pain and muscle tension after exercise. Ginger is a good way for those who cause noise to stumble due to throat discomfort. If you take an equal amount of ginger juice and lemon juice and indu salt, you can avoid problems like indigestion and gastrouble. One of the most frequent problems is that you will get relief from these problems if you grind pepper and cumin seeds in a little ginger juice.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.