ഈ വീഡിയോ കണ്ടവർ എല്ലാവരും ഒന്നു ഞെട്ടും.

ഈ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ദൈവത്തിന്റെ കാര്യങ്ങളിലും പറയുന്നത് ഇതാണ് വീഡിയോ കൊടൂര വൈറൽ ആകുന്നു . ദൈവത്തിന്റെ കരങ്ങൾ എന്നതിൽ കുറിച്ച് ഒരു വാക്ക് ഈ സംഭവത്തിന് പറയാനാകില്ല. ഒരുനിമിഷം ആരുടേയും ശ്വാസം നിലച്ചുപോകുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആദ്യം ഓടി കിട്ടിയ രണ്ടുവയസ്സുകാരി അമ്മയുടെ കയ്യിൽ നിന്നും വഴുതി മൂന്നാം നിലയിൽ നിന്നും താഴേക്ക് അതോടൊപ്പം അമ്മയുടെ കാണിച്ച് കൂടിയായപ്പോൾ പെട്ടെന്ന് മുകളിലേക്ക് അവിചാരിതമായി നോക്കിയ യുവാവ് എന്തോ താഴേയ്ക്ക് വരുന്നതാണ് കണ്ടത്.

ഉടൻതന്നെ യുവാവ് കുഞ്ഞിനെ കൈക്കുള്ളിൽ ആക്കി ഒരു നിമിഷം ആരുടെയും ശ്വാസം നിലച്ചുപോകുന്ന നിമിഷം. എന്നാൽ ദൈവത്തിന്റെ കരങ്ങളിൽ ആ കുഞ്ഞു ജീവൻ സുരക്ഷിതമായിരുന്നു. ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന് ഒരു പോറൽ പോലും സംഭവിച്ചിരുന്നില്ല വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധിപേരാണ് യുവാവിന് അഭിനന്ദനവുമായി രംഗത്തുവരുന്നത്.

ആ പിഞ്ചോമനയുടെ രക്ഷിച്ച ദൈവത്തിന്റെ കരങ്ങൾ എന്നാണ് മിക്കവരും ആ യുവാവിനെ പറഞ്ഞിരിക്കുന്നത് അത്രയ്ക്കും വലിയ കാര്യമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ആ യുവാവിനെ ആ സമയത്ത് കുട്ടിയെ പിടിക്കാൻ തോന്നിയത് വലതു അനുഗ്രഹമായി തന്നെ കാണുന്നു .ആ കുട്ടിയുടെ ആയുസ്സ് രക്ഷിച്ചത് അദ്ദേഹം തന്നെയാണ്.

ഗുഡ് വരുന്നതുകണ്ട് പേടിക്കാതെ തന്നെ വളരെ നല്ല രീതിയിൽ അദ്ദേഹം കുഞ്ഞിനെ കൈക്കുള്ളിൽ പിടിക്കുകയായിരുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.