ഇങ്ങനെയും മരം മുറിക്കാം…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു മരം മുറിക്കുന്ന വീഡിയോ ആണ് .മരംമുറി എന്നൊക്കെ പറഞ്ഞാൽ ഇതാണ് .ഇങ്ങനത്തെ മുറിപ്പ് കണ്ടാൽ ആരായാലും മൂക്കത്ത് വിരൽ വെച്ച് പോകും. നമ്മൾ പല സാഹസികത നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയ വഴി കണ്ടിട്ടുണ്ട് .എന്നാൽ വ്യത്യസ്തമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് കണ്ടാൽ അതിസാഹസികത ആണോ അതോ ധൈര്യം ആണോ എന്ന് നമുക്ക് തോന്നാം.

കവുങ്ങിനെ പോലുള്ള ഒറ്റത്തടി വൃക്ഷതിൻറെ മുകളിൽ ഇരുന്നു കൊണ്ട് മരം മുറിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ആ മരത്തിൻ ചുവട്ടിൽ നിന്നും മുറിക്കുന്നതിനു പകരം മരത്തിൻറെ ഏറ്റവും മുകളിൽ നിന്ന് മരം മുറിക്കുന്ന ദൃശ്യമാണ് ഇപ്പോൾ ആരെയും ആശ്ചര്യപ്പെടുത്തുന്നത്. ഇത്രയും ഉയരത്തിൽ നിന്ന് കൊണ്ട് മരം മുറിക്കാൻ ഭയമില്ല എന്ന ചോദ്യം ആകും ഏവരുടെയും മനസ്സിൽ ഓടിയെത്തുന്നത്.മാനംമുട്ടെ വളർന്നു വൃക്ഷത്തിന് താഴെ നിന്ന് മുറിച്ചുമാറ്റുന്നതിനേക്കാൾ ഉയരമുണ്ട് . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

The man sits at the top of a one-foot tree to cut down the tree. The tree swayed back and forth because of its height. The video of the woodcutter’s act of expertly holding one hand at the top of the tree and cutting it off with a cutter with the other is now going viral. If you can’t see the person who cuts clearly, you can see the top of the tree, including the leaves, leaning halfway.

As soon as we write down the top of the tree, we can see from the video that part of the tree is rising. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.