ഇങ്ങനെയും ചില ആളുകൾ..

ഇന്നലെ ദുബായിൽ നിന്ന് വന്നതേയുള്ളൂ ഭയങ്കര തലവേദന ഒന്നു കിടക്കാമെന്ന് കരുതി കിടന്നതാണ്. കോരിച്ചൊരിയുന്ന മഴ കൂട്ടു ഉണ്ടായിരുന്നതിനാൽ ഞാൻ നല്ല അസ്സലായി ഉറങ്ങി. ഉണർന്നപ്പോൾ സമയം പതിനൊന്നര കണ്ണൊക്കെ വലിച്ചുതുറന്ന് പായ ഹാളിലേക്ക് ചെന്നപ്പോൾ അവിടെയെങ്ങും ഉമ്മയെ കാണാനില്ല . തിരക്കി ചെന്നപ്പോൾ അടുക്കളയുടെ പുറകുവശത്ത് മുറ്റമടിക്കുന്ന സൗണ്ട് കേട്ടു. നോമ്പ് കാലത്തെ ഉച്ചസമയത്ത് അടിച്ചു വാരുന്നു എന്നും പുറത്ത് അങ്ങോട്ട്.

ചെന്നപ്പോൾ ഉമ്മ അവിടെ നിൽക്കുന്നത് കണ്ടു. അടിച്ചുവാരുന്ന സൗണ്ട് കേൾക്കുകയും ചെയ്യുന്നു. പുറകുവശത്ത് കുറച്ച് ഉള്ളിലോട്ടു മുഴുവൻ വാഴ കൃഷി ആണ്. ഇന്റർലോക്ക് ഇടാൻ സമ്മതിക്കാതെ ഉപ്പ സൂക്ഷിച്ച സ്ഥലം. അതുകൊണ്ട് ഇപ്പോ നല്ല നാടൻ പഴം കഴിക്കാൻ പറ്റുന്നു. ആരാ ഉമ്മ അതിവിടെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാണിയമ്മ ആണ്. ഉമ്മ ഇത് പറയുമ്പോൾ വാഴയിലയിൽ നിന്നും അദ്ദേഹത്തെ വെള്ളത്തുള്ളികൾ തുടച്ചുകൊണ്ട്.

ഒരു 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ വാഴയിലയിൽ നിന്നും ഇറങ്ങി വന്നു. ഒരു ബ്ലൗസും മുഷിഞ്ഞ ഒരു മുണ്ടുമായിരുന്നു വേഷം തല മുഴുവൻ അയച്ചിട്ടുണ്ട് ചുക്കിച്ചുളിഞ്ഞ തൊലി പ്രായക്കൂടുതൽ കൊണ്ട് കൂനിക്കൂടി ഉണങ്ങിയ ശരീരം. ഇതാണല്ലേ മരുമോള് ഞാൻ ആദ്യമായിട്ട് കാണുന്നത് എന്നുപറഞ്ഞുകൊണ്ട് ആ അമ്മൂമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു.

മരുമോൾ അല്ല മോളു തന്നെയാണ് എന്ന് ഉമ്മ പറഞ്ഞു. അതുകേട്ട് ചിരിച്ചുകൊണ്ട് എൻറെ അടുത്തേക്ക് വന്നു. മക്കളെ പോലെയുള്ള മരുമകളെ കിട്ടാനും വേണം ഒരു ഭാഗ്യം. ഞാൻ അവരെ നോക്കി ചിരിച്ചു. ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.