ഇങ്ങനെയുള്ള യുവജനങ്ങൾ നമുക്ക് മാതൃകയാകണം.

ചിലരുടെ ചില പ്രവർത്തികൾ നമ്മുടെ മനസ്സിൽ നിറയ്ക്കും. അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നമ്മുടെ മനസ്സും നിറച്ച് ഒരു വീഡിയോ ഉണ്ട്. ഓടയിലൊഴുക്കി പോയെ നായ കുട്ടികളെ രക്ഷിക്കാൻ കുറച്ചു യുവാക്കളുടെ വീഡിയോ ആണിത്. ഓടയിലെ വെള്ളത്തിൽ മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ചു നടത്തുന്ന യുവാക്കളുടെ രക്ഷാപ്രവർത്തനത്തിന് മുന്നിൽ ആരും കൈയ്യടിച്ചു പോകും. ഒന്നും പറയാനില്ല ആ യുവാക്കൾക്ക് പരിശ്രമതിലും കഷ്ടപ്പാടിലും ആരായാലും ആശംസിച്ചു പോകും.

ഇന്നത്തെക്കാലത്ത് ബൈക്കിൽ ചീറി ചാഞ്ഞു പോകുന്ന യുവാക്കൾ മാത്രമല്ല നമ്മുടെ ഇടയിൽ ഉള്ളത് മറ്റുള്ളവരെ സഹായിക്കാനും സംരക്ഷിക്കാനും യുവാക്കളും നമ്മുടെ ഈ വീഡിയോ നമ്മെ ഓർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇന്നത്തെ തലമുറയുടെ നല്ല ശീലങ്ങളൊന്നും ഉപേക്ഷിച്ചിട്ടില്ല എന്ന ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു മറ്റുള്ളവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും കഴിയുന്നവർ ഇന്നത്തെ തലമുറയിൽ വളരെയധികം കുറവാണ്.

എന്നാണ് ഇന്നത്തെ കണക്കുകൾ പറയുന്നത് എന്നാൽ ഇത്തരത്തിലുള്ള മനുഷ്യൻ നമ്മുടെ ഇടയിൽ ഉണ്ട് എന്ന് ഈ വീഡിയോ നമ്മെ ഓർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള നല്ല കാര്യങ്ങൾ ചെയ്യുന്നവർ നമ്മുടെ രാജ്യത്തിന് മാതൃകയാകണമെന്നും ഒത്തിരി ആളുകൾ പറയുന്നുണ്ട്. ഇന്നത്തെ തലമുറയിൽപെട്ട വചനങ്ങളെ ഒത്തിരി ആളുകൾ പരിഹസിക്കുന്നത്.

കാണാൻ സാധിക്കും വെറുതെ ബൈക്കിൽ കറങ്ങി നടക്കുന്നവർ എന്ന് പറഞ്ഞുകൊണ്ട് എന്നാൽ ഇത്തരത്തിലുള്ള ആളുകൾ മാത്രമല്ല മറ്റുള്ളവരെ സഹായിക്കാനും അതുപോലെതന്നെ ഞങ്ങളോട് മനുഷ്യരോടും സഹാനുഭൂതി ഉള്ള ഉള്ളവരെ നമ്മുടെ ഡെയിലി ഉണ്ടോ എന്ന് നമുക്ക് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.