ഇങ്ങനെ ഒരു അവസ്ഥ മാതാപിതാക്കൾക്ക് ഒരിക്കലും ഉണ്ടാകരുത്.

രണ്ടാളും ഇറങ്ങി പൊക്കോണം എന്റെ വീട്ടിൽ നിന്നും ഒരു സൗകര്യം സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അച്ഛന്റെ മുഖത്തുനോക്കി ഒച്ച എടുത്തു. മോനെ ഈ വയസ്സാൻ കാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷിയമ്മ ദൈന്യതയുടെ മകനെ നോക്കി തള്ളേ നിങ്ങളുടെ ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന്. നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്ക് ഒന്നുമില്ല ഒന്ന് പോയി തന്നാൽ മതി. നൊന്തു പ്രസവിച്ച നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്ത് വിളിക്കാൻ മീനാക്ഷി അമ്മയ്ക്ക് കൊണ്ട് അത്രയും പറഞ്ഞ് മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല അരവിന്ദൻ.

അയാൾ അവരെ തൂണിൽ പിടിച്ചു തള്ളി അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്ന് വീണു പെട്ടെന്നുള്ള ആക്രമണം ആയിരുന്നതിനാൽ അവന്റെ അച്ഛൻ ദാസേട്ടന് തടയാനും കഴിഞ്ഞില്ല. മഴ ഓടിച്ചെന്നു മീനാക്ഷിയമ്മ പിടിച്ചെഴുന്നേൽപ്പിച്ചു ഭാഗ്യത്തിന് കാര്യമായ പരുക്കൊന്നും പറ്റിയില്ല. ദേഷ്യത്തോടെ അയാൾ എണീറ്റ് അരവിന്ദിനെ അടിക്കാൻ കയ്യോങ്ങി. ആ സമയത്ത് മരുമകൾ മിനി ഒരു തുണിക്കട അയാളുടെ മുഖത്തേക്ക് എറിഞ്ഞു എന്നാൽ ഒരു ബാഗ്.

പതറിപ്പോയ ദാസേട്ടൻ അവര് വന്നു നോക്കി ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ മിനി അയാളെ നോക്കി അകത്തേക്ക് പോയി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് അയാൾക്ക് മനസ്സിലായി തുണിക്കെട്ട് ബാഗുമെടുത്ത് മീനാക്ഷി അമ്മയുടെ കൈയും പിടിച്ച് പടിയിറങ്ങി. 10 30 വർഷം ജീവിച്ച ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഇനി എന്തു ചെയ്യും എന്ന് മീനാക്ഷി അമ്മയ്ക്ക് ഒരു ഊഹവും ഇല്ലായിരുന്നു.

വേദനയോടെ അവര് വീട് ഒന്നുകൂടി തിരിഞ്ഞു നോക്കി ജീവിതകാലം മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ചു അവരെ പഠിപ്പിച്ച നല്ല നിലയിലാക്കി. എന്നിട്ടു അവശതയുടെ അവസ്ഥയിൽ തങ്ങളെ സംരക്ഷിക്കേണ്ട മക്കളാണ് ഇന്ന് വെറും കറിവേപ്പില പോലെ എടുത്ത് പുറത്തേക്ക് എറിഞ്ഞു കളഞ്ഞത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.