ഇങ്ങനെ ആകണം സ്നേഹമെന്നത്…

കേവലം ആറുമാസത്തെ ആയുസ്സ് മാത്രമേ അവനുള്ളൂ എന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പിനെ അവഗണിച്ചാണ് അവൾ തൻറെ പ്രണയം സ്വന്തമാക്കിയത്. അങ്ങനെ ജീവൻറെ അവസാന ശ്വാസവും അവൻറെ പ്രാണൻ വിട്ടു പോകുന്നതുവരെ അവൻറെ നിഴലായി അവൾ കൂടെ നിന്നു. മുംബൈ സ്വദേശിനിയായ യുവതി തന്നെ പ്രണയകഥ പങ്കുവെച്ചത് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിൽ ആണ്. അവൻ ഒരു അത്ഭുതമായിരുന്നു. ഒരു കോൺഫ്രൻസിലാണ് ഞങ്ങൾ ആദ്യം കാണുന്നത് .

അപ്പോഴാണ് ഞങ്ങൾ ഇതുവരെയും ഒരു കോളേജിലാണ് പഠിക്കുന്നത് എന്ന് എന്ന സത്യം തിരിച്ചറിഞ്ഞത്. പരിചയപ്പെട്ട അധികം കഴിയുന്നതിനു മുൻപ് നിങ്ങൾ നന്നായി അടുത്തു. അവനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും എന്നോട് പറയുമായിരുന്നു. അവൻറെ വീട്ടിലെ സാമ്പത്തികസ്ഥിതി അല്പം മോശമായിരുന്നു. എന്നോട് മാത്രമേ അവൻ സംസാരിക്കുമായിരുന്നു ഉള്ളൂ. ആ സമയത്തൊക്കെ അവൻ വല്ലാതെ ക്ഷീണിതനായിരുന്നു.

As the days passed, his fatigue grew more and more. When he remained in that situation, he saw the doctor and after returning from the doctor, he packed his bag silently and went to his hometown. That evening he called me. I have cancer. He said it was in the third stage. I was shocked and it was at that moment that I realized how much I loved him.

Chemo continued when doctors told him he was likely to return to normal life. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.