ഇങ്ങനെയുള്ളവർക്ക് ഇതുതന്നെ ലഭിക്കണം, കൈയടിച്ച് സോഷ്യൽ ലോകം..

മാസ്ക് വെക്കാൻ വിനീതമായി പറഞ്ഞ് ജീവനക്കാരോട് അഹങ്കാരം മൂത്ത് മുഖത്ത് തുപ്പി യുവതി വീഡിയോ വൈറൽ. വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കാൻ കൂട്ടാക്കാതെ ജീവനക്കാരുടെ തർക്കിക്കുകയും യാത്രക്കാർക്ക് നേരെ ചുമക്കുകയും ചെയ്ത യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. ഈസി ചെന്നൈ യാത്ര വിമാനത്തിലാണ് സംഭവം വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റ് വിമാനത്താവളത്തിൽനിന്ന് എഡിൻബർഗ് ലേക്കുള്ള യാത്ര വിമാനത്തിനുള്ളിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

യാത്രക്കാരിൽ ഒരാളാണ് വീഡിയോ പകർത്തിയത്. മാസ്ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്ന് ജീവനക്കാർ നിലപാടെടുത്തു ഇതോടെ ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേരെ ചുമക്കുകയും ചെയ്യുകയായിരുന്നു. മര്യാദയുടെ ഭാഷ യുവതിയ്ക്ക് മനസ്സിലാകില്ലെന്ന് ആയതോടെ ഉടൻതന്നെ ജീവനക്കാർ പോലീസിനെ വിളിക്കുകയായിരുന്നു.

കൊറോണാ വ്യാപനത്തിന് പശ്ചാത്തലത്തിലും സ്വയം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി മാസ്റ്റർ വയ്ക്കണമെന്ന് പറഞ്ഞതായിരുന്നു യുവതിയെ ചൊടിപ്പിച്ചത്. ഇതോടെ കലിപൂണ്ട് യുവതി യാത്രക്കാരുടെ ദേഹത്തേക്ക് ചുമക്കുക യായിരുന്നു .പോലീസ് എത്തി യുവതിയെ പിടിച്ചു കൊണ്ടു പോവുകയായിരുന്നു. മറ്റുള്ളവരുടെ ജീവനു ഭീഷണിയാവുന്ന പ്രവർത്തികൾ ചെയ്യുന്ന.

യുവതി ഇനി ഉടനെ പുറംലോകം കാണില്ല എന്നാണു സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. യുവതിയുടെ അഹങ്കാരത്തിന് കിട്ടിയത് എട്ടിൻറെ പണി തന്നെയാണ്. അഹങ്കാരം മൂത്ത് യുവതിക്ക് ഇതുതന്നെ ശിക്ഷ കിട്ടണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന കമൻറുകൾ. ഇങ്ങനെ തെറ്റ് ചെയ്യുന്നവർക്ക് വളരെ കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.