ഇങ്ങനെയുള്ളവർക്ക് ഇതിലും നല്ല ശിക്ഷ നൽകാനില്ല, അവരുടെ തെറ്റിന് ആഴം മനസ്സിലാക്കി കാണും..

വിമാന യാത്രക്കാരിൽ ഒരാളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.വിമാനത്തിൽ വെച്ച് കറുത്തവർഗക്കാരനായ പുരുഷനെ അപമാനിച്ച സ്ത്രീക്ക് എയർഹോസ്റ്റസ് നൽകിയ പണി കണ്ടു വളരെയധികം സന്തോഷിച്ച് ഇരിക്കുകയാണ് സോഷ്യൽ ലോകം. ഇങ്ങനെ തന്നെയായിരിക്കണം മനുഷ്യത്വം ഇല്ലാത്തവർക്ക് നൽകേണ്ട ശിക്ഷ എന്നാണ് ഈ വീഡിയോ കണ്ടവർ ഒന്നടങ്കം പറയുന്നത്. എന്താണ് സംഭവിച്ചത് എന്ന് നോക്കാം.വിമാന യാത്രക്കാരിൽ ഒരാളുടെ അനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സംഭവം ഇങ്ങനെ ജോഹനാസ്ബർഗിൽ നിന്നും ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ ഒരു വെളുത്ത മധ്യവയസ്ക പാസഞ്ചർ ഫ്ലൈറ്റ് ലേക്ക് കയറി വന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാൻ സമയമായിരുന്നു. എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവർ തന്നെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ച് സീറ്റിനെ അടുത്ത് എത്തി. തന്റെ സീറ്റിലെ തൊട്ടടുത്തിരിക്കുന്ന ഒരു കറുത്തവർഗ്ഗക്കാരനായ സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാൻ കൂട്ടാക്കാതെ ഉടനെ ആ സ്ത്രീ ഫ്ലൈറ്റ് അറ്റൻഡറെ വിളിച്ചു. മാഡം എന്താണ് പ്രശ്നം ഫ്ലൈറ്റ് അറ്റൻഡർ ചോദിച്ചു.

നിങ്ങൾ കാണുന്നില്ലേ ആ സ്ത്രീ പറഞ്ഞു. നിങ്ങളെനിക്ക് സിജു തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ് എന്തുവന്നാലും ഒരു കറുത്ത അവന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല. എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം. ഫ്ലൈറ്റ് അറ്റൻഡർ അയാളെ ഒന്ന് നോക്കി . എന്നിട്ട് ആ സ്ത്രീയുമായി പറഞ്ഞു ശരി മേഡം ഞാൻ ഒന്ന് നോക്കട്ടെ മറ്റൊരു സ്ഥലം കിട്ടിയാൽ ഉടനെ അറിയിക്കാം.

ഇക്കണോമി ക്ലാസ് ഫുൾ ആണ് ഞാൻ ക്യാപ്റ്റനുമായ സംസാരിച്ചതിനുശേഷം ഫസ്റ്റ് ക്ലാസിൽ സ്ഥലമുണ്ടെങ്കിൽ അങ്ങോട്ടു മാറ്റാം. സ്ത്രീ അയാളെ പുച്ഛിച്ച് ഭാവത്തിൽ നോക്കി. കൂടെ തൊട്ടടുത്ത സീറ്റിൽ ഉണ്ടായിരുന്ന പലരും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.