ഇങ്ങനെയുള്ള പെണ്ണുങ്ങൾ ജീവിതത്തിൽ മുന്നേറുക തന്നെ ജീവിതം.

ഞാൻ രാമൻ, പേരു പോലെ അല്പം പഴയ ആളാണ്. ഇന്ന് എന്റെ വിവാഹമായിരുന്നു ഞാൻ ഇതുവരെ കാണാത്ത ബന്ധുജനങ്ങൾ ഒക്കെ എത്തിയിട്ടുണ്ട്. ഈ കിളവനെ ജീവിതം എന്തിനായിരിക്കും ഈ കിളവനെ ജീവിതം എന്താകും എന്ന് അറിയാൻ ആയിരിക്കും. അല്ലെങ്കിലും അനിയന്റെ വീട്ടിലേക്ക് എത്തിനോക്കുക ആണല്ലോ എല്ലാവർക്കും താൽപര്യം. ഞാനും അമ്മയും തമ്മിൽ 15 വയസ്സിന് വ്യത്യാസവും പോരേ പൂരം ആളുകൾക്ക് ചിരിക്കാൻ കരിപ്പൂര് അംബികയെ കയ്യിൽ പാലുമായി വാതിൽക്കൽ നിൽക്കുന്ന അംബിക കുളി കഴിഞ്ഞു തല തോർത്തി കൊണ്ടിരിക്കുന്ന രാമൻ കണ്ടത്.

അയാൾ പുഞ്ചിരിയോടെ അവിടെ കൈ പിടിച്ചു ആദ്യരാത്രി പാൽ വേണമല്ലോ അല്ലേ. പാൽ ഒന്നും എനിക്ക് ശീലമില്ല. കട്ടൻകാപ്പി ആണ് പതിവ്. ചെറുപ്പത്തിലെ പാലും ഒന്നും കുടിക്കാൻ പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ പാൽ രുചി അത് ഇഷ്ടമില്ല. ഇതൊക്കെ പറഞ്ഞ് തന്നെ ആദ്യ രാത്രിയിൽ സങ്കൽപങ്ങൾ തകർക്കുന്ന ഇല്ല. ഏതു പെണ്ണിനും ഉണ്ടല്ലോ തന്റെ ആദ്യരാത്രി കുറിച്ചുള്ള സങ്കല്പങ്ങൾ. അംബികയുടെ ചുണ്ടിൽ അതുകേട്ടപ്പോള് ചിരി വിടർന്നു.

തന്റെ ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലാകും ഏതൊരു പെൺകുട്ടിയും കൗമാര മുതൽ തന്നെ തന്റെ ഭാവി വരനെയും അവരോടൊപ്പമുള്ള ജീവിതവും പ്രണയം നിമിഷങ്ങൾ സ്വപ്നം കാണാറുണ്ട്. അതെല്ലാം തെറ്റി കാണും അല്ലേ അച്ഛനോട് പ്രായമുള്ള എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. അപഹർഷത ഒന്നുമില്ല കേട്ടോ. പക്ഷേ ചെറിയൊരു കുറ്റബോധമുണ്ട് തന്റെ ശാപം കൂടി എനിക്ക് കിട്ടുമോ എന്ന്.

ആ കുന്നിൻ മുകളിൽ കാണുന്ന ഒറ്റമുറി കെട്ടിടം കണ്ടു അതിൽ ഇരിക്കുന്ന ഒരേക്കർ തരിശുഭൂമികൾ തുടങ്ങിയതാ ഈ ജീവിതം. പണ്ട് കുഞ്ഞുനാളിൽ അവിടെ കുട്ടികൾ ഓടി കാണിച്ചിരുന്നു ഞാനുമുണ്ടാകും പശുവിനെ പുല്ലു ചെത്താൻ ആണെന്ന് മാത്രം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.