ഇങ്ങനെ മല്ലി ചേർത്ത് വെള്ളം കുടിക്കുകയാണെങ്കിൽ..

ദിവസവും മല്ലിട്ട് വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറ്റവും ഗുണകരം ആണ്. കാൽസ്യം ഫോസ്ഫറസ് പൊട്ടാസ്യം തയാമിൻ നിയാസിൻ എന്നിവ മല്ലിയില അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ മല്ലിക നിർണായകമായ സ്ഥാനമുണ്ട്. ആൻറി ഓക്സിഡൻറ്കളുടെ കലവറയാണ് മല്ലി. മല്ലിയിട്ടു വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ പ്രമേഹം പോലുള്ള അസുഖങ്ങളെ ഇല്ലാതാക്കാൻ വളരെയധികം സഹായിക്കും. ജീവകങ്ങളും ധാതുക്കളും ധാരാളമുള്ളതിനാൽ ശരീരം ഭാരം കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കും.

മല്ലി ഒരു ആൻറി ഡയബറ്റിക് ആണ്. രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറച്ച് ഇന്സുലിന് അളവ് നിയന്ത്രിക്കാൻ മല്ലി സഹായിക്കും. വിളർച്ച ഏറ്റവും നല്ലതാണ് മല്ലിയിട്ടു തിളപ്പിച്ച വെള്ളം. ശരീരത്തിൽ ഇരുമ്പിനെ അംശം കുറയുമ്പോൾ ആണ് വിളർച്ച ഉണ്ടാകുന്നത്. ക്ഷീണം, ഹൃദയമിടിപ്പ് കൂടുക, ശ്വാസമെടുക്കാൻ പ്രയാസം നേരിടുക ,ഓർമ്മക്കുറവ് അങ്ങനെയെല്ലാം ഇരുമ്പിനെ അംശം കുറയുമ്പോൾ ഉണ്ടാകാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

It also helps the skin to be healthy. Coriander can cure skin dryness, fungal infections and eczema. Drinking that water the next day after alli soaks and placing it on one night can help reduce diabetes. Adding coriander water, adding some honey to it and applying it on the skin is very good for relieving skin problems. It keeps the bad cholesterol in the body away and keeps good cholesterol levels. Abdominal pain is a problem that occurs in most people during menstruation. Water is very good for preventing abdominal pain. Drinking sugar in coriander water can quickly help reduce abdominal pain.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.