ഇങ്ങനെയായിരിക്കണം എല്ലാ അച്ഛനമ്മമാരുടെയും വീക്ഷണം..

രണ്ടാളും ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്ന്. ഒരു സൂര്യൻ സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട്. അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി എടുത്തു. മോനേ ഈ വയസ്സാൻ കാലത്ത് ഞങ്ങൾ എവിടെ പോകാനാ, മീനാക്ഷിയമ്മ ദൈന്യതയോടെ മകനെ നോക്കി. തള്ളേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന്. നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്കൊന്നുമില്ല. ഒന്ന് പോയി തന്നാൽ മതി.

ഞാൻ പ്രസവിച്ച നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്ത് വിളിക്കാൻ. മീനാക്ഷി അമ്മയെ കൊണ്ട് അത്രയും പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല അരവിന്ദൻ. അയാൾ അവരെ തോളിൽ പിടിച്ചു തള്ളി. അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്നു വീണു. പെട്ടെന്നുള്ള ആക്രമം ആയിരുന്നതിനാൽ അവന്റെ അച്ഛൻ ദാസേട്ടന് തടയാനും കഴിഞ്ഞില്ല. അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചു,ഭാഗ്യത്തിന് അവർക്ക് കാര്യമായ പരുക്കൊന്നും പറ്റിയില്ല.

ദേഷ്യത്തോടെ അയാൾ എണീറ്റ് അരവിന്ദന് അടിക്കാൻ കൈ ഓങ്ങി, ആ സമയത്ത് മരുമക്കൾ മിനി ഒരു തുണിക്കെട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു. പിന്നാലെ ഒരു ബേഗം പതറിപ്പോയ ദാസേട്ടൻ അവരെ ഒന്ന് നോക്കി. ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ മിനി അയാളെ നോക്കിയിട്ട് അകത്തേക്ക് പോയി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല അയാൾക്ക് മനസ്സിലായി.

തുണിക്കെട്ട് ബാഗുമെടുത്ത് മീനാക്ഷി അമ്മയുടെ കൈപിടിച്ച് പടിയിറങ്ങി. 10 30 വർഷം ജീവിച്ച ആ വീടിന്റെ പണി ഇറങ്ങുമ്പോഴും ഇനി എന്തു ചെയ്യും എന്ന് മീനാക്ഷി അമ്മയ്ക്ക് ഒരു ഊഹവും ഇല്ലായിരുന്നു. ഏറെ വേദനയോടെ അവർ തിരിഞ്ഞു നോക്കി. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.