ഇങ്ങനെയായിരിക്കും മിക്കവാറും ഓരോ പ്രവാസികളുടെയും ജീവിതം.

എനിക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ലീവിൽ വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ല ആയിരുന്നു. അമ്മ ആയിരുന്നു എനിക്ക് എല്ലാം. ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക് ഇടയ്ക്ക് അതിഥിയെ പോലെ കടന്നുവരാറുള്ള അച്ഛനോട് എന്തോ എനിക്ക് ഒരു അകൽച്ച ആയിരുന്നു. ഉടുപ്പുകളും കളിപ്പാട്ടങ്ങളും എല്ലാം ആഹ്ലാദം പകരം പോലും അച്ഛൻ ലീവിന് വരുമ്പോഴെല്ലാം അടുത്ത മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങാൻ വിധിക്കപ്പെട്ടിരുന്ന.

അച്ഛനോടുള്ള എന്റെ സ്നേഹക്കുറവ് വീണ്ടും ഒരു കാരണമായി. ഞാൻ വളരുന്നതോടൊപ്പം അച്ഛനോടുള്ള അകാരണമായി അകൽച്ചയും വളരുകയായിരുന്നു. എൻജിനീയറിങ് പഠനം കഴിഞ്ഞയുടൻ അച്ഛൻ എനിക്ക് ഒരു വിസ ശരിയാക്കി ദുബായിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ജോലി. നാടും വീടും അമ്മയും തിരികെ എന്ന് ഹൃദയഭേദകമായിരുന്നു വെങ്കിലും അച്ഛന് നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു ദുബായ് എയർപോർട്ടിൽ അച്ഛൻ കൂട്ടുകാരൻ സൈദ് ഇക്കയ്ക്ക് ഒപ്പം കാത്തുനിൽക്കുന്നുണ്ടായിരുന്നു.

എന്നെ കണ്ട ഉടനെ അച്ഛന്റെ കണ്ണുകളെന്തിനു നിറയുന്നുണ്ടായിരുന്നു. ഭേദിക്കുക പരിചയപ്പെടുത്തി നാട്ടിലെ വിശേഷങ്ങൾ ചോദിച്ചു. ഞാൻ എല്ലാത്തിനും കൃത്യമായ മറുപടി മാത്രം നൽകി. ഞാൻ ജോലി ചെയ്യാൻ പോകുന്ന കമ്പനിയുടെ താമസസ്ഥലത്തേക്ക് എന്നെക്കൊണ്ട് വിട്ടിട്ട് അവർ തിരിച്ചു പോയി. സൈദ് ഇക താമസിക്കുന്നത് ഇവിടെ അടുത്താണ് എന്താവശ്യമുണ്ടെങ്കിലും ഇക്കാനെ വിളിച്ചു.

പറഞ്ഞാൽ മതി എന്നും പറഞ്ഞ് അച്ഛൻ ഇക്കയുടെ നമ്പർ തന്നിരുന്നു എസി മുറിയിൽ നിങ്ങളുടെ ജോലി അത്യാധുനിക സൗകര്യമുള്ള താമസം എല്ലാമുണ്ടായിട്ടും നാടുവിട്ടു സങ്കടം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി. ഒരു രാത്രി പോലും അമ്മയെ പിരിഞ്ഞു വന്നിട്ടില്ലാത്ത എന്നോട് അച്ഛൻ ചെയ്തു വല്ലാത്ത ക്രൂരമായിപ്പോയി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.