ഇങ്ങനെയാണ് ആഘോഷം എങ്കിൽ അടുത്തകൊല്ലം ഈ ആഘോഷത്തിന് ഉണ്ടാകുമോ എന്തോ,

മലയാളികളുടെ ആഘോഷങ്ങളിൽ ഏറ്റവും പ്രാമുഖ്യമുള്ള ഒരു ആഘോഷമാണ് വിഷു. ആഘോഷങ്ങൾ പലതും രീതിയിലാണ് ആളുകൾ ആഘോഷിക്കുന്നത്. ഇത്തരത്തിലുള്ള ആഘോഷങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് വിഷുവിന് പടക്കം പൊട്ടിക്കുക എന്നുള്ളത്. വിഷുവിനെ തലേന്നാൾ മുതൽ പടക്കം വാങ്ങുവാനായി ആളുകൾ കടകളിലേക്ക് എത്തുകയായി. ഒരുപാട് പടക്കങ്ങൾ വാങ്ങി വീട്ടിൽ പൊട്ടിക്കുകയും പലതരത്തിലുള്ള കമ്പി തിരികൾ മത്താപുകളും മേശ പൂക്കൾ എന്നിവ കത്തിക്കുകയും ചെയ്യുന്ന ഒരു പതിവ് കേരളത്തിലുണ്ട്.

ഇങ്ങനെ കത്തിക്കുന്ന നിങ്ങൾ പലപ്പോഴും അപകടങ്ങളും വിളിച്ചു വരുത്താറുണ്ട്. ഈ അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന ഒരു വിഷു ആഘോഷത്തിന് വീഡിയോ തരംഗം ആയിരുന്നു. ഒരു പ്രായമുള്ള ആൾ പടക്കം കത്തിച്ച് ഓടുമ്പോൾ വീഴുന്ന ഒരു വീഡിയോ ആയിരുന്നു ഇത്രയും നാൾ തരംഗമായി കൊണ്ടിരുന്നത്. ഈ വർഷം വളരെ വ്യത്യസ്തമായ രീതിയിൽ ഒരു പടക്കം പൊട്ടിക്കൽ വീഡിയോ.

തരംഗമായിരിക്കുകയാണ്. ഒരു വീടിനു മുറ്റത്ത് പടക്കം പൊട്ടിക്കുന്നത് രണ്ടു കുട്ടിയും അമ്മയും ആണ്. ഇവർ വളരെ ആസ്വദിച്ചു പടക്കം പൊട്ടിക്കുകയാണ് ഇതിനിടയിൽ ഒരു മുകളിൽ പോയി പൊട്ടുന്ന ഒരു പടക്കം കുട്ടി പൊട്ടിക്കുകയും ഇത് മുകളിൽ പോകാതെ തിരിച്ച് വീടിനകത്തേക്ക് വരികയും ചെയ്യുന്ന ഒരു വീഡിയോയാണ് വിഷുവിനെ തരംഗമായി ഇരിക്കുന്നത്.

പടക്കം വന്നു കത്തിക്കുവാൻ ആയി കൂട്ടി വച്ചിരിക്കുന്ന പടക്കങ്ങൾ ഇലേക്ക് വീഴുകയും അവിടെ വലിയ ഒരു ശബ്ദത്തോടുകൂടി പടക്കങ്ങൾ പൊട്ടുകയും വീട്ടുകാർ ഓടുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.