ഇങ്ങനെയായിരിക്കണം പെൺകുട്ടികൾ, സ്ത്രീധനം പോരാ എന്ന് പറഞ്ഞു വിവാഹ പന്തലിൽ നിന്നും വരൻ ഇറങ്ങിയപ്പോൾ വധു ചെയ്തത് കണ്ടോ.

വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നാട്ടുകാരും വീട്ടുകാരും എല്ലാം കണ്ടു നിൽക്കെ അഹങ്കാരം മൂത്ത വധുവിനെ വേണ്ടെന്ന് വരൻ, നവവധു ചെയ്തത് കണ്ടോ. പെൺകുട്ടികളെ വിലപേശി വെടിക്കുന്ന ഒരു കച്ചവടമല്ല വിവാഹം അങ്ങനെ വിവാഹം കച്ചവടമാക്കാൻ നൽകുന്നവർക്കെതിരെ പെൺകുട്ടികൾ പ്രതികരിച്ചു തുടങ്ങി കഴിഞ്ഞു. അതിന് ഉത്തമ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ സംഭവം. സ്ത്രീധനം കൂട്ടി ചോദിച്ച വരൻ റെയും പിതാവിനെയും തല നവവധു പകുതി മൊട്ടയടിച്ചു.

ഉത്തർപ്രദേശിലാണ് സംഭവം നടന്നത് കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതി പാലിന്റെ വീടുകൾ സ്ത്രീധനം പൂട്ടി ചോദിച്ചതാണ് വധുവിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. സ്ത്രീധനം കൂട്ടി നൽകിയില്ലെങ്കിൽ പെൺകുട്ടിയെ വിവാഹം കഴിക്കില്ല എന്നും കുടുംബത്തെ നാടൻ കെടുത്തും എന്നും വരൻ റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു. മോട്ടോർ സൈക്കിൾ വേണം എന്നതായിരുന്നു ആദ്യത്തെ ആവശ്യം.

അത് വാങ്ങി നൽകിയപ്പോൾ ആ ബ്രാൻഡ് വേണ്ട എന്നും മറ്റൊന്നും വാങ്ങി നൽകണം എന്നായി ഇതും വീട്ടുകാര് അംഗീകരിച്ചു എന്ന് കല്യാണദിവസം എത്തിയപ്പോൾ സ്വർണ്ണത്തിനു നെക്ലേസ് ഉൾപ്പെടെ കൂടുതൽ സ്വർണം വാങ്ങി സ്ഥാപിക്കണമെന്നും വരൻറെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ നവ വധു തയ്യാറായില്ല.

താൻ ഒരു വിൽപന ചരക്ക് അല്ല എന്നും ഇവരുടെ കൂടെ ജീവിക്കുന്നതിലും ഭേദം വിവാഹം കഴിക്കാത്ത ജീവിക്കുന്നതാണ് എന്നും നവ പ്രതികരിച്ചു. ഇതോടുകൂടി വരൻ റെ വീട്ടുകാർ മോശമായി പെരുമാറുകയും ചെയ്തു, ഇതോടെ സ്ഥിതിഗതികൾ വഷളായി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.