ഈ 11 വയസ്സുകാരൻറെ മോഷണ രീതി കണ്ട് പോലീസ് വരെ ഞെട്ടിപ്പോയി.

11 വയസ്സുകാരൻ ബാങ്കിൽനിന്ന് മോഷ്ടിച്ചത് 20 ലക്ഷം അവസാന പോലീസ് കള്ളനെ പിടിച്ചപ്പോൾ ഈ കുട്ടി കള്ളൻ പറഞ്ഞത് കേട്ട് പോലീസ് ഞെട്ടിപ്പോയി. പഞ്ചാബ് നാഷണൽ ബാങ്കിനെ ഒരു ശാഖയിൽ നിന്നാണ് 11 വയസ്സുകാരൻ 20 ലക്ഷം രൂപ മോഷ്ടിച്ചു കടന്നുകളഞ്ഞത്. സ്റ്റാഫ് അംഗങ്ങൾ എല്ലാവരും ബാങ്കിൽ നിൽക്കുമ്പോൾ ആയിരുന്നു കുട്ടി പണവുമായി കടന്നുകളഞ്ഞത്. ഹരിയാനയിൽ ആണ് സംഭവം നടന്നത്. ഹരിയാനയിലെ ഗ്രീൻ ജില്ലാ ഗ്രാമവികസന ഏജൻസിക്ക് മുന്നിൽ ഉള്ള പിഎൻബി ശാഖയിൽ നിന്നാണ് 11 വയസ്സുകാരൻ പണം മോഷ്ടിച്ചത്.

കാശ്മീർ തന്നെ ക്യാബിനിൽ നിന്ന് പുറത്തു പോയപ്പോൾ കുട്ടി അകത്തേക്ക് പ്രവേശിച്ചു ബാഗിൽ സൂക്ഷിച്ചിരുന്ന പണത്തിന് കെട്ടുകൾ എടുത്തു പോവുകയായിരുന്നു. എന്നാൽബാങ്ക് ജീവനക്കാർ ഇതൊന്നും അറിഞ്ഞിരുന്നില്ല. വൈകുന്നേരം ജീവനക്കാർ പണം എണ്ണിത്തിട്ടപ്പെടുത്തി എപ്പോഴാണ് 20 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്.

11 വയസ്സുകാരൻ പണവുമായി ബാങ്കിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടെത്തിയത്. ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 11കാരനെ പിടികൂടിയതോടെയാണ് മറ്റു വിവരങ്ങൾ പോലീസിന് ലഭിച്ചത്. കരാറടിസ്ഥാനത്തിൽ മോഷണം നടത്തുകയാണ് 11 വയസ്സുകാരൻ രീതിയെന്നും മോഷണത്തിനു മുമ്പ് രണ്ട് ലക്ഷം വരെഅഡ്വാൻ.

തുക കൈപ്പറ്റി നിന്നും പോലീസ് പറഞ്ഞു.നിലവിൽ ദുർഗുണ പരിഹാര പാഠശാലയിൽ പ്രവേശിപ്പിച്ചത് പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലോഹ ടൗണിലെ മറ്റൊരു ബാങ്കിൽ നിന്ന് ഇതേ രീതിയിൽ ആറ് ലക്ഷം രൂപ മോഷ്ടിച്ചത് കുട്ടി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.