ഈ യുവതിയുടെ പ്രവർത്തിക്ക് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ..

കണ്ടതിൽ ഏറ്റവും കൂടുതൽ ദേഷ്യം തോന്നിയത് അതുപോലെ തന്നെ സങ്കടം തോന്നിയ തുമായ വീഡിയോ ഇതാണ്. കാറിൽ വന്നിറങ്ങി കാണും നഷ്ടപ്പെട്ട നായെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്. ഒരു സ്ത്രീക്ക് ഇത്രയും ക്രൂരത ആകാൻ കഴിയുമോ എന്നായിരുന്നു വീഡിയോ കണ്ട് ഏവരുടെയും ചോദ്യം. നടക്കാൻ പോലുമാവാതെ വിഷമിക്കുന്ന നായയെ ഉപേക്ഷിച്ച് സ്ത്രീ മടങ്ങുമ്പോൾ കാറിനു.

കുറുകെ കാൽ നഷ്ടപ്പെട്ട നായ ഓടാൻ ശ്രമിക്കുന്നത് ഏവരുടേയും കണ്ണിൽ നിറയ്ക്കും. വീഡിയോ എടുത്ത് സോഷ്യൽ മീഡിയ വൈറൽ ആയതോടെ സ്ത്രീക്കെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.ഒരു നിമിഷം ആരും ആ സ്ത്രീയുടെ ക്രൂരത ചിന്തിക്കുകയും അവരുടെ കഠിനമായി ദേഷ്യം തോന്നുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

സ്നേഹിച്ചാൽ വളരെയധികം സ്നേഹം അതുപോലെ കരുതലും തിരികെ നൽകുന്നവരാണ് നായ്ക്കൾ അവരുടെ തരത്തിലുള്ള ക്രൂരത കാണിക്കുന്നത് വളരെയധികം വേദനാജനകമാണെന്ന് ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നു. നായ്ക്കളെ വളർത്തുന്നത് ഇപ്പോഴും വീടിന് ഒരു കാവൽ തന്നെയാണ് അവർ നല്ലതുപോലെ നമ്മുടെ വീടുകളിൽ പരിപാലിക്കും എന്നാണ്.

ഒത്തിരി ആളുകൾ കമൻറ് ആയി നൽകുന്നത് എന്നാൽ ഇത്തരത്തിൽ അവർക്ക് എന്തെങ്കിലും അപകടങ്ങളും അതുപോലെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരത്തിൽ ഉപേക്ഷിക്കുന്നത് വളരെയധികം ക്രൂരത നിറഞ്ഞതാണെന്നും. ഇത്തരത്തിൽ മൃഗങ്ങളോട് മനസ്സിലൂടെ ക്രൂരത കാണിക്കുന്ന മനുഷ്യർക്ക് തന്നെ സാധിക്കുന്നു എന്ന് ആളുകൾ കമൻറ് നൽകിയിരിക്കുന്നു .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.