ഈ യുവാവിനെ മധുരപ്രതികാരം മാഷിൻറെ കണ്ണുകൾ ഈറൻ അണിയിച്ചു..

ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപ്പെട്ട വള കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ആ കുടുംബത്തെ അഷ്കർ ശ്രദ്ധിച്ചത്. അസ്കർ മേനേജർ അനസിനോട് ചോദിച്ചു ഇവര് ആഭരണം എടുക്കാൻ വന്നതാണോ. അതേ സർ അവർക്ക് 20 പവൻ ആഭരണം വേണമെന്ന് പറഞ്ഞു. അടുത്ത ആഴ്ച കുട്ടിയുടെ നിക്കാഹ് ആണത്രേ. എന്നിട്ട് ആഭരണങ്ങൾ എന്തെങ്കിലും എടുത്തോ ഇല്ല ആ സ്ത്രീയും പെൺകുട്ടിയും ചില ആഭരണങ്ങൾ ഒക്കെ നോക്കുന്ന കൂട്ടത്തിൽ വളകളും നോക്കാൻ എടുത്തിരുന്നു.

പക്ഷേ സംശയിക്കേണ്ട ഈ രീതിയിൽ ഒന്നും കാണുന്നില്ല. എന്നിട്ട് എന്താണ് അവർ ആഭരണം എടുക്കാതെ പോയത്. അവരുടെ അടുത്തു ലക്ഷം രൂപ ഉള്ളൂ ബാക്കി ഒരുലക്ഷം കല്യാണം കഴിഞ്ഞു തരാമെന്നു ബാക്കി വരുന്ന സംഖ്യ ആറുമാസം അവധി ആണ് ചോദിച്ചത്. ആറു മാസം അവധിക്ക് ശരിയാവില്ല എന്ന് ഞാൻ പറഞ്ഞു. അയാൾ ഒരു സ്കൂൾ മാഷാണ് എന്നൊക്കെ പറഞ്ഞു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും നഷ്ടപ്പെട്ട അവളെ കുറിച്ച് യാതൊരു സൂചനയും കിട്ടാതെ വന്നപ്പോൾ വീണ്ടും.

ആമിയുടെ ദൃശ്യങ്ങൾ റീവൈൻഡ് ചെയ്തു നോക്കിയേ കുറച്ചുനേരം ആലോചനയിലായിരുന്നു. അവര് എവിടെയാണ് താമസിക്കുന്നത് എന്തെങ്കിലും പറഞ്ഞു. വല്ലപുറത്താണ് എന്നാണ് പറഞ്ഞത് ആ സമയത്ത് ഞാൻ സാറിനെ വിളിച്ചിരുന്നു. പക്ഷേ സാറിനെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.അതുകൊണ്ട് സാറിനോട് ചോദിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു നമ്പർ വാങ്ങിയിട്ടുണ്ട്.

എന്താ സാറിന്റെ ഒരു സംശയം ഉണ്ടോ. നീ അവരെ വിളിച്ചു വള നഷ്ടപ്പെട്ട കാര്യം പറയൂ. നാളെ പത്തുമണിക്ക് മൂന്നുപേരും വളമായി കടയിൽ വരാൻ പറ. അതിന് അവർ വള എടുക്കുന്ന ദൃശ്യം ഒന്നും ക്യാമറയിൽ പതിഞ്ഞിട്ടില്ല. നീ പറയുന്നത് കേൾക്കാൻ അനസ് മൂന്നാമത്തെ ക്യാമറയിൽ ദൃശ്യങ്ങളിൽ ചില സംശയങ്ങൾ ഉണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.