ഈ യുവാവിനെ ദൈവ തുല്യൻ എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ സാധിക്കില്ല.

ദൈവ തുല്യനായ മനുഷ്യൻ, അതിൽ കൂടുതലൊന്നും അദ്ദേഹത്തെ വിളിക്കാനാവില്ല കാരണം തെരുവുനായ കടിച്ചു കീറും ആയിരുന്ന രണ്ടുവയസ്സുകാരി സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയ യുവാവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഏതൊരാളുടെയും ചങ്ക് ഒന്ന് പിടഞ്ഞു പോകും ഈ വീഡിയോ കണ്ടാൽ അമ്മയും കുഞ്ഞും നടന്നു പോകുന്ന വഴിയിൽ ആണ് സംഭവം പോകുന്ന വഴിയിൽ അപ്രതീക്ഷിതമായി അമ്മയ്ക്കും കുഞ്ഞിനും നേരെ തെരുവുനായ താനെ അടുക്കുകയായിരുന്നു.

സുരക്ഷയ്ക്കു പുറമേ അമ്മയ്ക്ക് കുഞ്ഞിനെ കൂടി രക്ഷിക്കാൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നായയുടെ ആക്രമണം ആ പിഞ്ചോമന യിലേക്ക് നീങ്ങുകയായിരുന്നു. രണ്ട് വയസ്സുകാരിയുടെ ജീവൻ പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് യുവാവ് ഓടിയെത്തുന്നത്. തിരുവ നായയുടെ ആക്രമണത്തിൽ പതറി നിലത്തുനിന്ന് അമ്മയുടെ അരികിൽ നിന്ന് പെട്ടെന്നുതന്നെ യുവാവ് കുഞ്ഞിനെ കൈപ്പിടിയിലൊതുക്കി. പിന്നീട് ഒരു പോരാട്ടമായിരുന്നു കുഞ്ഞിനെ കിട്ടാതെ വന്നപ്പോൾ യുവാവിനെ നായ ആക്രമിക്കുകയായിരുന്നു.

അപ്പോഴും കുഞ്ഞ് അദ്ദേഹത്തിന്റെ സുരക്ഷിതമായിരുന്നു ഒടുവിൽ ആക്രമണം അപ്പോൾ കുഞ്ഞിനെ തൊട്ടടുത്തിരുന്ന കാറിന്റെ മുകളിൽ സുരക്ഷിതമായി ഇരുത്തിയ ശേഷം നായയോട് പോരാട്ട ശ്രമിക്കുകയും നായയുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ യുവാവ് കാറിനു മുകളിൽ കയറുന്നത് വീഡിയോയിൽ കാണാം. ഏതൊരാളുടെയും ചങ്ക് ഒരു നിമിഷം പിടഞ്ഞു.

പോകും യുവാവിന്റെ സംയോജിത ഗംഭീരവുമായ ഇടപെടൽ പിഞ്ചോമനയുടെ ജീവൻ ആണ് രക്ഷിച്ചെടുക്കാൻ ആയത്. അല്ലെങ്കിൽ ആ പൊന്നുമോളെ നായ വലിച്ചുകീറി, സ്വന്തം ജീവൻ പോലും അപകടത്തിൽ ആണെന്ന് അറിഞ്ഞിട്ട് ഒരു പോറൽ പോലും കുഞ്ഞിനെ പറ്റാതെ രക്ഷിച്ചെടുത്ത യുവാവ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആവുകയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.