ഈ യുവാവ് അഹങ്കാരം മൂത്ത പെൺകുട്ടികൾ കൊടുത്ത മറുപടി അറിഞ്ഞാൽ ആരും ഞെട്ടി പോകും.

അഹങ്കാരം മൂത്ത് പ്രായമായ ഒരു അമ്മയെ കളിയാക്കിയ പെൺകുട്ടികൾക്ക് യുവാവ് കൊടുത്ത മറുപടി വൈറലാകുന്നു കയ്യടിച്ച് സോഷ്യൽ മീഡിയ. സാം എന്നാ കണ്ണൂരുകാരൻ യുവാവിന്റെ അനുഭവ കുറിപ്പാണ് ഇപ്പോൾ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കുറിപ്പ് എങ്ങനെയാണ് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ ജോലി കഴിഞ്ഞ് ബസ്സിൽ വരികയായിരുന്നു. ഇത് ടി ദൂരേക്ക് ആയതുകൊണ്ടുതന്നെ ബൈക്ക് എടുത്തില്ല. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു സ്റ്റോപ്പിൽ നിന്നും കാണാൻ നല്ല.

ഭംഗിയുള്ള കുറച്ചു പെൺകുട്ടികൾ കയറി അവർ ഡ്രൈവറുടെ നേരെ എതിർവശമുള്ള പെട്ടി സീറ്റിൽ വന്നിരുന്നു. കോളേജ് വിദ്യാർത്ഥിനികൾ ആണെന്ന് തോന്നുന്നു സംസാരിക്കുന്നതിനു തമാശ പറഞ്ഞു ചിരിക്കുന്നതും തുടങ്ങി. അഞ്ചു പേർ കൂടിയ ധൈര്യം അവരിൽ കാണാൻ സാധിക്കും. അല്പം കഴിഞ്ഞ് പ്രായമായ മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒരു അമ്മ ബസ്സിൽ കയറി. അവർ ചുരിദാറാണ് ഇട്ടിരുന്നത് അല്പം മേക്കപ്പ് കൂടിയുണ്ടായിരുന്നു . അവരും പെട്ടിട്ടില്ല അടുത്തുവന്ന് നിന്ന് മേലെ പിടിച്ചുകൊണ്ട് ബസ് പോകുന്നതിനൊഅനുസരിച്ച്.

നിൽക്കാൻ സാധിക്കാതെ നിൽക്കുന്നത് ഞാനും അവരും കണ്ടു. ഒരു ബാഗ് ഉണ്ടായിരുന്നു ആ സ്ത്രീയുടെ കയ്യിൽ അവരുടെ മേക്കപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു പെൺകുട്ടികളടക്കം പറഞ്ഞു കളിയാക്കി ചിരിക്കാൻ തുടങ്ങി. ബസ് കുറച്ചു ദൂരം കൂടി പോയി ഇവർ വിചാരിച്ചാൽ അവർക്ക് കൂടി സ്ഥലം കൊടുക്കാമായിരുന്നു പക്ഷേ അവർ അത് ചെയ്തില്ല. ഞാൻ ഡോർ വീട്ടിലായിരുന്നു തൊട്ടടുത്ത സീറ്റിൽ ഉള്ള ആളെ മാറ്റി ഇരുത്തി.

അമ്മയെ അവിടെ പിടിച്ചിരുത്തി ചോദിച്ചു അമ്മയ്ക്ക് എവിടെയാണ് പോകേണ്ടത് . അപ്പോൾ കാറ്റിൽ അവരുടെ തലയിൽ ഉണ്ടായിരുന്ന ഷോൾ മാറിപ്പോയി മുടി എന്ന് പറയാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല. സുഖമില്ല അഡ്മിറ്റ് ആകണം ഞാൻ ചോദിച്ചു എന്താണ് പറ്റിയത് ആ അമ്മ പറഞ്ഞു ക്യാൻസറാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.