ഈ യുവാവിന്റെ പ്രവർത്തി എല്ലാവർക്കും ഒരു മാതൃകയാണ്.

ദൈവത്തിനായ് മനുഷ്യൻ അതിൽ കൂടുതൽ ഒന്നും അദ്ദേഹത്തെ വിളിക്കാനാവില്ല. കാരണം തെരുവുനായ കടിച്ചു കീറും ആയിരുന്നു രണ്ടു വയസ്സുകാരിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയ യുവാവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ ഏതൊരാളുടെയും ചങ്കിന് പിടഞ്ഞു പോകും ഈ വീഡിയോ കണ്ടാൽ. അമ്മയും കുഞ്ഞും നടന്നു പോകുന്ന വഴിയിൽ ആണ് സംഭവം. പോകുന്ന വഴിയിൽ അപ്രതീക്ഷിതമായി അമ്മയ്ക്കും കുഞ്ഞിനും നേരെ തെരുവുനായ പാവം അടുക്കുകയായിരുന്നു.

സുരക്ഷയ്ക്കു പുറമേ അമ്മയ്ക്ക് കുഞ്ഞിനെ കൂടി രക്ഷിക്കാൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തെരുവുനായയുടെ ആക്രമണം ആ പിഞ്ചോമന യിലേക്ക് നീങ്ങുകയായിരുന്നു. രണ്ടു വയസുകാരിയുടെ ജീവൻ പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് യുവാവ് ഓടിയെത്തുന്നത്. തെരുവ് നായയുടെ ആക്രമണത്തിൽ പതറി നിലത്തുനിന്ന് കുഞ്ഞിനെ അമ്മയുടെ അരികിൽ നിന്ന് പെട്ടെന്നുതന്നെ യുവാവ് കുഞ്ഞിനെ കൈപ്പിടിയിലൊതുക്കി. പിന്നീട് ഒരു പോരാട്ടമായിരുന്നു കുഞ്ഞിനെ കിട്ടാതെ വന്നപ്പോൾ യുവാവിനെ നായ ആക്രമിക്കുകയായിരുന്നു. അപ്പോഴും കുഞ്ഞ് അദ്ദേഹത്തിൻറെ കൈ സുരക്ഷിതമായിരുന്നു.

ഒടുവിൽ ആക്രമണം കടുത്തപ്പോൾ കുഞ്ഞിനെ തൊട്ടടുത്ത കിടന്ന കാറിൻറെ മുകളിൽ സുരക്ഷിതമായി ഇരുത്തിയ ശേഷം, നായയോട് പോരാടുവാൻ ശ്രമിക്കുകയും നായയുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ യുവാവ് കാറിനു മുകളിൽ കയറുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ കാണുക ഏതൊരാളുടെയും ചങ്ക് ഒരു നിമിഷം പിടഞ്ഞു പോകും.

യുവാവിൻറെ സംയോജിത ഗംഭീരവുമായ ഇടപെടലിൽ പിഞ്ചോമനയുടെ ജീവനാണ് രക്ഷിച്ചെടുക്കാൻ ആയത്. അല്ലെങ്കിൽ ആ പൊന്നു മകളെ നായ വലിച്ചുകീറി സ്വന്തം ജീവൻ പോലും അപകടത്തിൽ ആണെന്ന് അറിഞ്ഞിട്ടും, ഒരു പോറൽ പോലും കുഞ്ഞിനു പറ്റാതെ രക്ഷിച്ചെടുത്ത യുവാവ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.