ഈ വൃദ്ധനായ ഭർത്താവിനെ കണ്ടു യുവാവായ ഹോട്ടലുടമ ചെയ്തത് കണ്ടോ.

മനുവിനെ ടൗണിലെ തിരക്കിൽനിന്ന് കുറച്ചു മാറി അത്യാവശ്യം വലിപ്പമുള്ള റസ്റ്റോറന്റ് ഉണ്ട്. നല്ല ഭക്ഷണം കൊണ്ട് ആരാധകരെ ഉണ്ടാക്കിയെടുത്ത വൻ. അതുകൊണ്ടുതന്നെ അവിടെ എത്തുന്ന ഓരോ കസ്റ്റമറും മനു ശ്രദ്ധിക്കാറുണ്ട്. അവരുടെ രണ്ടു വാക്ക് സംസാരിക്കാനും സമയം കണ്ടെത്തും. അങ്ങനെയിരിക്കെ തിരക്ക് കുറഞ്ഞ സമയത്ത് ഒരു ദമ്പതികൾ കയറിവന്നു മധ്യവയസ്കനാണ് ഭർത്താവിന് 60 വയസ്സ് കാണും ഭാര്യയെ 50 ഓ 55 കാണും.

ഭർത്താവ് ആരോഗ്യവാനും ഭാര്യ ക്ഷീണിത യുമാണ്. നല്ല ചുറ്റുപാട് ഉള്ളവരാണെന്ന് കണ്ടാലറിയാം ഭാര്യ ശ്രദ്ധയോടെ ഒഴിഞ്ഞൊരു ഇരിപ്പിടത്തിൽ നിർത്തിയശേഷം ഭർത്താവു മനുവിനെ അരികിലേക്ക് വന്നു . സാർ ഞാൻ അങ്ങോട്ട് വരും ആയിരുന്നല്ലോ എന്താണ് വേണ്ടത് എന്ന് ചോദിച്ചു മാനു ഭവ്യതയോടെ എഴുന്നേറ്റുനിന്നു അതൊന്നും സാരമില്ല മോനെ കാര്യങ്ങൾ പ്രത്യേകം പറയാനാണ് ഇങ്ങോട്ട് വന്നത് എന്ന് പറഞ്ഞു.

എന്താണ് ചോദിക്കുന്നതിനു ഉത്തരം വന്നു. ഞങ്ങൾക്ക് കടുപ്പം കൂട്ടി മധുരം കുറച്ച് പഠിപ്പിച്ച ഒരു ചായ വേണം നല്ല മൊരിഞ്ഞ നെയ് റോസ്റ്റ് . എനിക്ക് കടുപ്പം കുറഞ്ഞ മധുരം കൂടിയ ഒരു ചായ മാത്രം. മനുവിന് അത്ഭുതം തോന്നി ഈ പ്രായത്തിനു ഭാര്യയെന്ന ശ്രദ്ധയാണ് ഈ മനുഷ്യനെ ഭക്ഷണം ടേബിളിൽ എത്തുമ്പോൾ ഭർത്താവ് ശ്രദ്ധയോടെ ഭാര്യ കഴിക്കുക നോക്കിയിരുന്നു.

മനുവിന് ശരിക്കും അസൂയതോന്നി അവരുടെ ജീവിതം എത്ര മനോഹരമാണ് എന്നോർത്ത്. ബില്ല് പേ ചെയ്യാൻ എത്തിയപ്പോഴാണ് അദ്ദേഹത്തോട് പറയുകയും ചെയ്തു സാർ എന്ത് കാര്യമായിട്ടാണ് ഭാര്യയെ നോക്കുന്നത്. ചേച്ചി ശരിക്കും ഭാഗ്യവതിയാണ് എന്ന്.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.