ഈ വിവാഹക്ഷണക്കത്ത് സോഷ്യൽ മീഡിയയിലെ വളരെയധികം വൈറലായി മാറിയിരിക്കുന്നു..

മകൾ മാലതിയുടെ കല്യാണം അറിയിച്ചുകൊണ്ട് അച്ഛൻ ബാലകൃഷ്ണൻനായർ തയ്യാറാക്കി ക്ഷണക്കത്ത് ആണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ചടങ്ങിൽ എത്തിയ ആഭാസം കാണിച്ചാൽ കാലു തല്ലിയൊടിക്കും എന്നാണ് വധുവിന്റെ അച്ഛന്റെ മുന്നറിയിപ്പ്. വിവാഹദിനത്തിൽ ചെറിയ പെണ്ണിനെ സുഹൃത്തുക്കളോ ബന്ധുക്കളോ ഒപ്പിക്കുന്ന തമാശ കാര്യമാകുന്നത് മുമ്പും ചർച്ചയായിട്ടുണ്ട്.

എന്നാൽ കഴിഞ്ഞദിവസം കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ കുറിപ്പ് വൈറലാകുന്നത്. മകളുടെ വിവാഹ ക്ഷണക്കത്ത് എന്റെ രണ്ടാം ഭാഗത്തിലാണ് വൈറൽ കുറിപ്പ്. മംഗളകരമായ നടക്കേണ്ട വിവാഹമെന്ന ചടങ്ങ് ഈ കഴിഞ്ഞ ഈ ഇടയായി പലസ്ഥലങ്ങളിലും സുഹൃത്ത് വിഭാഗങ്ങൾ ചേർന്ന് വളരെ ആഭാസകരമായ രീതിയിൽ നടന്നു വരുന്നതായി കാണാറുണ്ട്.

പി ഓഡിറ്റോറിയത്തിൽ വീട്ടിലോ പരിസരങ്ങളിലോ വെച്ച് വധുവിനെ സുഹൃത്തുക്കളിൽ ആരെങ്കിലും അതുപോലെ ആഭാസ പ്രവർത്തികൾ കൊണ്ട് അവൻ ശ്രമിച്ചാൽ അത് ആരാണെങ്കിലും അവർ അന്ന് നടന്ന സ്വന്തം വീട്ടിൽ പോവുകയില്ല മുട്ടുകാലിൽ ഞാൻ തല്ലിയൊടിക്കും എന്നും മനസ്സിലാക്കുക എന്ന വധുവിന്റെ അച്ഛൻ ബാലകൃഷ്ണൻനായർ ഒപ്പ് കുറുപ്പിൽ പറയുന്നു.

അക്ഷരത്തെറ്റും വ്യാകരണ പിശകും ഒക്കെ ഉള്ളതിനാൽ ആരോ ട്രോളിനു വേണ്ടി സൃഷ്ടിച്ച ക്ഷണക്കത്ത് ആണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും സമീപകാലത്തായി ഏറെ കേട്ടുവരുന്ന വിവാഹ റാഗിംഗ്കൾക്ക് എതിർപ്പ് തന്നെയാണ് ക്ഷണക്കത്ത് ഏറെ സ്വീകാര്യത നേടിയത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.