ഈ വിവാഹങ്ങൾ കണ്ടവരെല്ലാം അന്തംവിട്ടു പോയിട്ടുണ്ടാകും… വിവാഹസമയത്ത് നടക്കുന്ന അപൂർവ്വ സംഭവങ്ങൾ…

വിവാഹം എന്ന് പറയുന്നത് വളരെ മഹത്തായതും വളരെ പ്രധാനപ്പെട്ടതുമായ ഒരു ചടങ്ങാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്ന് ആയതുകൊണ്ട് തന്നെ ഏത് രാജ്യക്കാർ ആയാലും ഏതു സ്ഥലത്തായാലും അതിനെ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ കല്യാണദിവസം നമ്മളെല്ലാവരും അടിച്ചുപൊളിച്ച ആഘോഷിക്കാറുണ്ട്. അങ്ങനെ ചടങ്ങുകൾ എല്ലാം നല്ല രീതിയിൽ അടിപൊളിയായി അവസാനിക്കാൻ ഉണ്ട്. പക്ഷേ കല്യാണത്തിന് ഇടയ്ക്ക് എല്ലാ ചടങ്ങുകളും ആചാരങ്ങളും ആഘോഷങ്ങളും.

എല്ലാം പെർഫെക്റ്റായി അവസാനിക്കണം എന്നില്ല. ഏതൊരു കാര്യത്തിനും സംഭവിക്കുന്നതുപോലെ ആ കാര്യത്തിലും പലപ്പോഴും അബദ്ധങ്ങളും അമളികളും എല്ലാം സംഭവിക്കാറുണ്ട്. പൊതുവേ വിവാഹചടങ്ങുകൾ ആകുമ്പോൾ വധൂവരന്മാർക്ക് നേരെ പൂ ഇടാറുണ്ട് അതെല്ലാവർക്കും വളരെയധികം സുപരിചിതമായിരിക്കും. എന്നാൽ ചില സമയത്ത് പൂവിന് പകരം മറ്റു പല വസ്തുക്കളും ഇങ്ങനെ ഇട്ടാൽ എന്തായിരിക്കും. എന്തായാലും അങ്ങനെ ഒരു കാഴ്ചയാണ് നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ഇവിടെ പൂവിനു പകരം ഉപയോഗിക്കുന്നത് പണം തന്നെയാണ് പൈസയുടെ നോട്ടുകളാണ് പൂവിന് പകരം വധൂവരന്മാർക്ക് നേരെ എറിയുന്നത്. അതുപോലെ തന്നെ വിവാഹ ചടങ്ങ് ദിവസം മാതാപിതാക്കളിൽ നിന്ന് വധുവരന്മാർ അനുഗ്രഹം വാങ്ങുന്ന ചടങ്ങുണ്ട്. എന്നാൽ മകളുടെ കല്യാണത്തിന് മക്കളുടെ കയ്യിൽ നിന്ന് തന്നെ അനുഗ്രഹം വാങ്ങുന്ന മാതാപിതാക്കന്മാരെ കണ്ടിട്ടുണ്ട്. അതുപോലെതന്നെ ചില സന്ദർഭങ്ങളിൽ വരൻ വിവാഹം കഴിഞ്ഞതിനു ശേഷം വധുവിനെ അടുത്തുനിന്ന് അനുഗ്രഹമാക്കുന്ന ചില അമളികൾ നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.