ഈ വൃദ്ധയുടെ മനോധൈര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നു.

കഠിനമായ വയറുവേദനയെ തുടർന്ന് ഹോസ്പിറ്റൽ എത്തിയതായിരുന്നു ആ 91 വയസുള്ള വൃദ്ധ. സംശയം തോന്നി എക്സ്റേ എടുത്ത് ഡോക്ടർ ആ സത്യം മനസ്സിലാക്കി. അതെ ആ വൃദ്ധ ഗർഭിണിയാണു. പരസഹായമില്ലാതെ ഒന്ന് എണീറ്റ് നടക്കാൻ പോലുമാകാത്ത അവസ്ഥയിൽ ഗർഭിണി ആകേണ്ടി വന്ന സ്റ്റെല്ല എന്ന 91 കാരിയുടെ കഥയാണ് പറയുന്നത്. ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹിക്കാത്ത ദമ്പതിമാർ ഉണ്ടാകാനിടയില്ല. അതുപോലെതന്നെ പ്രസവിച്ച മുലയൂട്ടണം എന്ന് ആഗ്രഹിക്കാത്ത ഒരു പെണ്ണും ഉണ്ടാകില്ല.

എന്നാൽ ഈശ്വരൻ എല്ലാവർക്കും ആഗ്രഹം സഫലീകരിച്ചു കൊടുക്കണം എന്നില്ല. അങ്ങനെ ഒരു നിർഭാഗ്യ ജീവിതമായിരുന്നു സ്റ്റെല്ലയുടെയും ഭർത്താവും മാനുവന്റെയും . ഇരുപതാം വയസ്സിൽ പ്രണയിച്ച് വിവാഹം കഴിച്ചവർ ആയിരുന്നു സ്റ്റെല്ലയും മാനുവലും ഇരുവീട്ടുകാരുടെയും എതിർപ്പിനെ തുടർന്ന് ആ ചെറുപ്രായത്തിൽത്തന്നെ വീടും നാടും ഉപേക്ഷിക്കേണ്ടിവന്നു ആ ദമ്പതികൾക്ക്. ഒരു കുഞ്ഞുണ്ടായാൽ വീട്ടുകാരുടെ എതിർപ്പ് മാറുമെന്ന് എല്ലാവരെയും.

പോലെ അവരും പ്രതീക്ഷിച്ചു. എന്നാൽ വിധി അവർക്ക് എതിരായിരുന്നു.ഒരു കുഞ്ഞിനു ജന്മം നൽകാൻ സ്റ്റെല്ലക്ക് ആകില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. അങ്ങനെ വർഷങ്ങൾ കടന്നു പോയി. 70 വർഷത്തെ ദാമ്പത്യത്തിനു ഒടുവിൽ തൊണ്ണൂറാം വയസ്സിൽ മാനുവൽ സ്റ്റെല്ലയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങി.പിന്നീടുള്ള സ്റ്റെല്ലയുടെ ജീവിതം ഒറ്റയ്ക്കായിരുന്നു.

അങ്ങനെയിരിക്കെയാണ് ഒരു അപകടം പറ്റിയ സ്റ്റെല്ല നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകുന്നത്. പ്രാഥമിക പരിശോധനയിൽ കാലിന് പൊട്ടൽ ഉണ്ടായിരുന്നു അതിനെ തുടർന്ന് പ്ലാസ്റ്റർ ഇട്ടു.എന്നാൽ തനിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുന്നു എന്ന് സ്റ്റെല്ലാ പറഞ്ഞതിനെ തുടർന്ന് എക്സറേ എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.