ഈ വീഡിയോ ഷെയർ ചെയ്യുകയാണെങ്കിൽ ഒരാളുടെയെങ്കിലും ജീവൻ രക്ഷിക്കാൻ ആകും.

എന്താണ് സ്ട്രോക്ക്? എങ്ങനെയാണ് സ്ട്രോക്ക് വരുന്നത്? ഏതൊക്കെ തരത്തിൽ ആണ് സ്ട്രോക്ക് വരുന്നത്? ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? ഇത് എങ്ങനെയാണ് മനസ്സിലാക്കുന്നത്? ഇതിൻറെ ചികിത്സ എങ്ങനെയാണ്? സ്ട്രോക്ക് വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഡോക്ടർ നൽകുന്നത്. സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം ഓരോ 6 സെക്കൻഡിലും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു ഉണ്ട്. പുരുഷന്മാരിൽ അത് ആറിൽ ഒരാൾക്കും സ്ത്രീകളിൽ അഞ്ചിൽ ഒരാൾക്കും ഉണ്ടാകുന്നുണ്ട്.

ഏറ്റവും പ്രധാനമായും പറയുന്നത് പെട്ടെന്ന് കണ്ണ് കാണാതിരിക്കുക രണ്ടായി കാണുക അല്ലെങ്കിൽ കണ്ണ് തൂങ്ങി പോവുക. അല്ലെങ്കിൽ ഒരു വശത്തേക്ക് ചീറി കോടി പോവുക. പെട്ടെന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കൈ താഴെ വീണു പോവുക കയ്യിന് ഉണ്ടാകുന്ന ബലക്കുറവ്. പെട്ടെന്ന് സംസാരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് വാക്കുകൾ കിട്ടാതിരിക്കുക അല്ലെങ്കിൽ കുഴഞ്ഞു പോവുക. പറയുന്ന വാക്കുകൾ മനസ്സിൽ ആവാതിരിക്കുക. കാലിന് ബലക്കുറവ് വരുക ഇങ്ങനെയുള്ള ഒരുപാട് ലക്ഷണങ്ങൾ ഉണ്ട് ഇതിൽ പ്രധാനപ്പെട്ട ലക്ഷണങ്ങൾ പറഞ്ഞു എന്നേയുള്ളൂ.

ഇതു വന്നുകഴിഞ്ഞാൽ ഏറ്റവും പെട്ടെന്ന് തന്നെ അടുത്ത ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്ട്രോക്കിന് ചികിത്സ കൊടുക്കുന്ന ഹോസ്പിറ്റലിലേക്ക് നമ്മൾ എത്തണം എത്തിയശേഷം അതിൻറെ ചികിത്സ ആരംഭിക്കുക. സ്ട്രോക്ക് ഹാർട്ടറ്റാക്ക് പോലെ വേദന ഉണ്ടാവുകയില്ല അതുകൊണ്ടുതന്നെ ഇത് ഡിലെ ആവും. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുകയാണ് എങ്കിൽ വളരെ പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് എത്തിക്കണമെന്ന് ഡോക്ടർ പറയുന്നത്.

സ്ട്രോക്കിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നവരെ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.