ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ ചിരിക്കണോ അതോ.

വെക്കേഷൻ സമയമായാൽ നമ്മളെല്ലാവരും ഒരു വിനോദയാത്ര പോകുവാൻ ആഗ്രഹിക്കുന്നവർ ആണ്. ധൈര്യം ഉള്ളവരാണെങ്കിൽ ഒരു കാട്ടിലൂടെയുള്ള യാത്ര അവർ ആഗ്രഹിക്കും. ഇതിൽ വന്യമൃഗങ്ങൾ നമ്മുടെ അടുത്ത് കൂടെ പോകുന്നത് കാണുവാൻ ആഗ്രഹിക്കാത്തവരാരുമില്ല ആവുകയില്ല അത്തരത്തിലുള്ള ഒരുപാട് വീഡിയോകൾ നമ്മൾ കാണാറുണ്ട്. നമ്മുടെ നാട്ടിലൊക്കെ ആനയും പുലിയും ഒക്കെ കാണുന്ന വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ ധാരാളം കണ്ടിട്ടുണ്ട്.

അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം ആയിരിക്കുന്നത്. ഇതിലെ താരം എന്നു പറയുന്നത് ഒരു ഹിപ്പോപൊട്ടാമസ് ആണ്. കാട് അല്ല എന്ന് ആണെന്നാണ് വീഡിയോയിൽ നിന്നും മനസ്സിലാകുന്നത് മനസ്സിലാക്കുന്നത്. വാഹനങ്ങൾക്ക് നേരെ ഓടുന്ന ഒരു ഹിപ്പോപൊട്ടാമസ് എൻറെ വീഡിയോയാണ് ഇത്. പലരും പേടിച്ചു കൊണ്ട് വാഹനങ്ങൾ തിരിച്ചുപോകുന്നതും കാണുമ്പോൾ ചിരി വരാതിരിക്കില്ല. എന്നാൽ പോലും ആ ഡ്രൈവറുടെ മാനസികാവസ്ഥ നമ്മൾ മനസ്സിലാക്കേണ്ടതാണ്.

ഒരുപാടുപേർ വീഡിയോയ്ക്ക് കമൻറുകൾ ആയി വന്നിട്ടുണ്ട്. ചിലർക്ക് ഇതിൽ ചിരിക്കാനുള്ള വക നൽകിയില്ല എന്നും കമ്മിറ്റി നൽകിയിട്ടുണ്ട്. ഇതിൽ ചിരിക്കുവാൻ ഉള്ള വാക്ക് എവിടെ എന്ന് ചോദിക്കുന്നവരും ഉണ്ട്. മറ്റുചിലരാകട്ടെ ചിരിച്ചു ചിരിച്ചു മതിയായി എന്നും ഈ വീഡിയോയ്ക്ക് കമൻറ് ആയി നൽകിയിരിക്കുന്നു.

വളരെയധികം കൗതുകമുണർത്തുന്ന ഈ വീഡിയോ എടുത്തിരിക്കുന്ന വാഹനത്തിന് നേരെ തിരിഞ്ഞാൽ ഉണ്ടാകുന്ന ചിരിയായി ഓർത്ത് പറയുന്ന കമൻറുകൾ ഉണ്ട്. ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് എന്ത് മനോഭാവം ആണ് ഉള്ളത് എന്ന് കമൻറ് ചെയ്യാൻ മറക്കരുത്. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.