ഈ വീഡിയോ കണ്ടവർ ആരും ഒന്ന് ഞെട്ടിപ്പോകും ,ചങ്കിടിപ്പോടെ അല്ലാതെ ഇത് കാണാൻ സാധിക്കില്ല…

ദൈവ തുല്യനായ മനുഷ്യൻ എന്ന് തന്നെ അല്ലാതെ വേറൊന്നും അദ്ദേഹത്തെ വിളിക്കാൻ സാധിക്കില്ല. കാരണം തെരുവുനായ കടിച്ചു കീറുന്ന രണ്ട് വയസ്സുകാരിയുടെ ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയ യുവാവാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഏതൊരാളുടെയും ചങ്ക് ഒന്ന് പിടഞ്ഞു പോകും ഈ വീഡിയോ കണ്ടാൽ. അമ്മയും കുഞ്ഞും നടന്നു പോകുന്ന വഴിയിൽ ആണ് ഈ സംഭവം നടന്നത്. പോകുന്ന വഴിയിൽ അപ്രതീക്ഷിതമായി തെരുവുനായ പാഞ്ഞ് അടക്കുകയായിരുന്നു.

സ്വയരക്ഷയ്ക്ക് പുറമേ അമ്മയ്ക്ക് കുഞ്ഞിനെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. നായയുടെ ആക്രമണം ആ പിഞ്ചോമന യിലേക്ക് നീങ്ങുകയായിരുന്നു. രണ്ട് വയസ്സുകാരിയുടെ ജീവൻ പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് യുവാവ് ഓടിയെത്തുന്നത്. തെരുവ് നായയുടെ ആക്രമണത്തിൽ പെട്ടെന്നുതന്നെ പതറി നിന്ന അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ എടുത്തു. പിന്നീട് ഒരു പോരാട്ടമായിരുന്നു. കുഞ്ഞിന് കിട്ടാതെ വന്നപ്പോൾ യുവാവിനായി ആക്രമിക്കുകയായിരുന്നു.

അപ്പോഴും കുഞ്ഞ് ദൈവത്തിൻറെ കയ്യിൽ സുരക്ഷിതമായിരുന്നു. ഒടുവിൽ ആക്രമണം കടുത്തപ്പോൾ തൊട്ടടുത്ത് നിന്നിരുന്ന കാറിനു മുകളിൽ കുഞ്ഞിനെ ഇരുത്തി അതിനുശേഷം നായയുടെ പോരാടാൻ ശ്രമിക്കുകയും നായയുടെ ആക്രമണത്തിൽ നിന്നും രക്ഷനേടുന്നതിന് യുവാവ് കാറിനു മുകളിൽ കയറുന്നതും വീഡിയോയും നമുക്ക് കാണാൻ സാധിക്കും. ഏതൊരാളുടെയും ചങ്കു ഒരു നിമിഷം പിടഞ്ഞു പോകും. യുവാവിൻറെ സംയോജിത വും ധീരവുമായ ഇടപെടൽ കാരണം പിഞ്ചോമനയുടെ ജീവൻ രക്ഷിച്ചേ എടുക്കാൻ ആയത്. അല്ലെങ്കിൽ പൊന്നുമോളെ വലിച്ചുകീറിയേനെ.. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.