ഈ വീഡിയോ കണ്ടവർ എല്ലാം ഞെട്ടി, ഇത്തരത്തിൽ ഒരാൾക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ആരും ആഗ്രഹിച്ചുപോകുന്നു….

വഴിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഭിക്ഷക്കാരൻ ഓട് വഴി ചോദിച്ചത് ഇംഗ്ലീഷിൽ. അവർ അത് ചോദിച്ചപ്പോൾ അവർ തന്നെ തിരുത്തി ഭാഷ മാറ്റി ചോദിക്കാൻ ശ്രമിച്ചപ്പോൾ. എന്നാൽ ഭിക്ഷക്കാരനെ ഇംഗ്ലീഷ് കേട്ട് കാർ യാത്രക്കാർ കണ്ണുതള്ളിപ്പോയി. റേഷൻ കണ്ടു ഒരാളെ വിലയിരുത്തരുത് എന്ന് പറയുന്നതിനെ ഉത്തമ ഉദാഹരണമാണ് ഇത്. കാർ യാത്രക്കാരനെ ഇംഗ്ലീഷ് വെല്ലുന്ന ഐറ്റം തിരിച്ചു കിട്ടിയപ്പോൾ അതിശയം തോന്നി അദ്ദേഹത്തോട് മറ്റുപല വിഷയത്തെക്കുറിച്ചും കാറുകാരൻ ചോദിക്കുകയും.

നല്ല ഇംഗ്ലീഷിലുള്ള കിടുക്കാച്ചി മറുപടി തിരികെ ലഭിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ നമുക്ക് കാണാൻ സാധിക്കും.സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഈ വീഡിയോയ്ക്ക് പിന്നീട് നിരവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് നിരവധി മലയാളികൾ ആളുകൾ ഇതിനെ കമന്റ് ചെയ്തിട്ടുണ്ട്. കമന്റുകൾ വളരെയധികം രസിപ്പിക്കുന്നത് ആണ് കാരണം ചില കമ്മറ്റി കളും വായിക്കുമ്പോൾ വളരെയധികം യാഥാർഥ്യമായി തോന്നും.

കമന്റുകൾ ഇങ്ങനെയാണ് ഇതൊക്കെ കാണുമ്പോൾ എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് എന്നും, മൂർഖനെ ആണല്ലോ ചവിട്ടിയത് എന്നുള്ള നിരവധി കമന്റുകൾ ആണ് വരുന്നത്. ഒത്തിരി ഏഴ് രസിപ്പിക്കുന്ന കമൻറുകൾ ഉം അതുപോലെ ചിന്തിപ്പിക്കുന്ന കമ്മിറ്റികളും ഈ വീഡിയോയ്ക്ക് പിന്നാലെ വന്നു കൊണ്ടിരിക്കുകയാണ്.

അദ്ദേഹത്തിന് എന്തുകൊണ്ടാണ് ഇത്തരത്തിലൊരു അവസ്ഥ വന്നത് എന്ന് ഒത്തിരി ആളുകൾ കമൻറ് ചെയ്യുന്നുണ്ട്. അതുപോലെ ഈ വ്യക്തിയുടെ വീഡിയോ കണ്ടു കുടുംബം ഉണ്ടെങ്കിൽ അന്വേഷിച്ചു വരുമെന്ന് നിരവധി ആളുകൾ കമൻറ് ചെയ്തിരിക്കുന്നു .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.