ഈ വീഡിയോ കണ്ടവർ ഒന്ന് അതിശയിച്ചു പോകും, ഇവനാണ് മാതൃക ആകേണ്ടത്..

ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെട്രോ ട്രെയിനിൽ ഗ്ലാസിൽ തലവച്ച് ഉറങ്ങുന്ന അമ്മയുടെ തല നോവാതിരിക്കാൻ വേണ്ടി 6 വയസുള്ള കുട്ടീ തന്റെ കൈകൾ ഗ്ലാസിലും അമ്മയുടെ തലയുടെ ഇടയ്ക്കുവെച്ച് നിൽക്കുന്നു. ട്രെയിനിൽ കൂടെയുണ്ടായിരുന്ന ഒരാൾ ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അയാൾ സോഷ്യൽ മീഡിയയിൽ ചിത്രത്തോടൊപ്പം എഴുതിയത് ഇങ്ങനെ.

ആദ്യം ആ കുഞ്ഞേ കൈക്കുഞ്ഞുമായി വന്ന ഒരു സ്ത്രീക്ക് വേണ്ടി ആ സീറ്റ് ഒഴിഞ്ഞു കൊടുത്തു. എന്നിട്ട് അമ്മയുടെ ബാഗും സഞ്ചിയും എല്ലാം എടുത്ത് അമ്മയുടെ അടുത്തു നിന്നു. അപ്പോഴെല്ലാം അമ്മ ഗ്ലാസിൽ തലവച്ച് ഉറങ്ങുകയായിരുന്നു. അപ്പോഴാണ് ട്രെയിൻ ഇളക്കം കാരണം അമ്മയുടെ തല ഗ്ലാസിൽ ഇടിക്കുന്നത്അവന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ അമ്മയെ ഉണർത്താതെ അവൻ അവന്റെ കൈ ഗ്ലാസിന്റെ ഇടയിലും അമ്മയുടെ തലയുടെ ഇടയ്ക്ക്.

വെച്ചു.ചിലർക്ക് ഇത് അത്ര വലിയ സംഭവമല്ല എന്നാൽ ആ കുഞ്ഞ് മനസ്സിൽ അമ്മയുടെ എത്രമാത്രം സ്നേഹം കാണുമെന്ന് അവന്റെ ഈ പ്രവർത്തിയിൽ നിന്ന് നമുക്ക് മനസ്സിലാകും. സോഷ്യൽ മീഡിയ മുഴുവൻ അവനെ അഭിനന്ദനം കൊണ്ടു മൂടുകയാണ്. ഇങ്ങനെ ഒരു മകനെ ലഭിച്ചതിൽ ആ അമ്മ ഭാഗ്യവതിയാണ് എന്നും ഒത്തിരി ആളുകൾ കമന്റ് ആയി നൽകിയിരിക്കുന്നു. ഇവനെ പോലെ ഉള്ളവർക്ക് മാത്രമേ ഞാൻ എന്റെ മകളെ കല്യാണം കഴിച്ചു കൊടുക്കുക ഇന്ന് വരെ കമന്റ് എഴുതിയവരുണ്ട്. തുടർന്ന് അറിയണം വീഡിയോ മുഴുവനായി കാണുക.