ഈ വീഡിയോ കണ്ടവർ ഒന്നടങ്കം ഈ പെൺകുട്ടിയെ അഭിനന്ദിക്കുന്നു.

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച ഈ യുവാവിന് പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. പെൺകുട്ടിയല്ലേ ബൈക്കിൽ അല്ലേ മാലപൊട്ടിച്ച സ്ഥലം വിടാമെന്ന് വിചാരിച്ചു യുവാവിനെ കിട്ടിയത് ജിമ്മിട്ടൻ പണിയാണ്. തന്റെ മാറിയാൽ പിടി വീണു വിളിച്ചപ്പോഴാണ് പെൺകുട്ടി പോലും ഞെട്ടിയത്. അടുത്ത ബൈക്കിൽ ഉള്ളവൻ തന്നെ മാല അപഹരിക്കാൻ ശ്രമിക്കുന്നു. ഒട്ടും സമയം പാഴാക്കാതെ ഒരു നിമിഷം കൊണ്ട് ആ ഞെട്ടലിൽ നിന്നും പുറത്തുവന്ന മാലപൊട്ടിച്ച കൊണ്ട് കടന്നു.

കളയാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി വലിച്ചു താഴെ ഇട്ടു . ബൈക്ക് എടുത്ത് പോകാൻ ശ്രമിക്കുമ്പോൾ മറ്റൊരു വഴിയാത്രക്കാർ കൂടി ഇടപെട്ടതോടെ യുവാവിനെ ഇടിവെട്ട് പണിയാണ് കിട്ടിയത്. ഒറ്റനിമിഷത്തിൽ ധൈര്യം കൊണ്ട് പെൺകുട്ടി ഒരു കള്ളനെ വീഴ്ത്തുകയും അതോടൊപ്പം തന്നെ അപഹരിച്ച മാല തിരികെ വാങ്ങുകയും ചെയ്തു. പെൺകുട്ടിക്ക് പിന്തുണ നല്കി ഒപ്പം സഹായിക്കാൻ എത്തുന്ന മറ്റു യാത്രക്കാരെ വീഡിയോയിൽ കാണാം.

ഏതായാലും കള്ളനെ വീഴ്ത്തിയ പെൺകുട്ടിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് കയ്യടിയാണ്. പെൺകുട്ടികൾ ഇങ്ങനെ പ്രതികരിക്കേണ്ടത് വളരെ അത്യാവശ്യമാണ് പെട്ടെന്ന് ഒരു പ്രയാസം ഘട്ടം വരുമ്പോൾ അതിനെ അതിജീവിക്കുന്നത് വളരെ നല്ല കാര്യമാണ് ഒത്തിരി ആളുകളാണ് ഈ പെൺകുട്ടിക്ക് നല്ല കമന്റുകൾ ആയി നൽകിയിരിക്കുന്നത് . ഇത്തരത്തിലുള്ള പെൺകുട്ടികളും പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്ക് നേരെ നേരിടണമെന്നും ഒരിക്കലും തളരാൻ പാടി ലൈൻ ഓർമ്മപ്പെടുത്തുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.