ഈ വീഡിയോ കണ്ടവർ ഇത് ഒരിക്കലും മറക്കുകയില്ല.

സങ്കടത്തോടെ കൂടി മാത്രമേ ഈ വീഡിയോ കണ്ടിരിക്കാൻ സാധിക്കൂ. സോഷ്യൽ മീഡിയ മുഴുവൻ വൈറലായ ഒരു വീഡിയോ ആണിത്. ഏജ് എന്നാ നായ ഷെൽട്ടർ ഹോമിൽ ഉപേക്ഷിച്ചു അതിന്റെ യജമാനൻ പോയി. പിന്നീടുള്ള ദൃശ്യങ്ങളാണ് ഇത്. തന്നെ തന്റെ യജമാനൻ ഉപേക്ഷിച്ചു എന്ന് മനസ്സിലാക്കിയ നായ് ഒരു മനുഷ്യനെ പോലെ കരയുന്ന ദൃശ്യങ്ങളാണ്. ഷെൽട്ടർ ഹോമിലെ ജീവനക്കാർ ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ആഹാരം കഴിക്കുന്നില്ല,എപ്പോഴും കരച്ചിൽ എന്തൊക്കെ ചെയ്തിട്ടും അവൻ കരച്ചിൽ നിർത്തുന്നില്ല.

ജീവനക്കാർ സോഷ്യൽ മീഡിയയിൽ വീഡിയോ യോടൊപ്പം എഴുതി വീഡിയോ വൈറലായതോടെ നായയെ ദത്തെടുക്കാൻ ഒരുപാട് പേരാണ് താത്പര്യമറിയിച്ചത്. ദിവസങ്ങൾക്കകം തന്നെ ഒരു കുടുംബം നായയെ ദത്തെടുത്തു. ആ നായയുടെ വിശ്വാസം നേടിയെടുക്കാൻ ആറുമാസത്തോളം എടുത്തു. നായയുടെ പുതിയ യജമാനൻ പറഞ്ഞു. ഇപ്പോൾ അവൻ സന്തോഷമായിരിക്കുന്നു.ഇങ്ങനെ ഉപേക്ഷിക്കാൻ ആണെങ്കിൽ നിങ്ങൾ നായ്ക്കളെ വളർത്തരുത്.

എന്നാണ് പലരും സോഷ്യൽമീഡിയയിൽ കുറിച്ചത്. അതിനു കാരണമായി അവർ പറയുന്നത് നായകൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. അവരെ സ്നേഹം നൽകി വഞ്ചിക്കരുത്. ഒത്തിരി ആളുകൾ ഈ രീതിയിൽ നിരവധി കമൻറുകൾ ആയിരുന്നു നൽകിയിരിക്കുന്നത്. മൃഗങ്ങളിൽ ഏറ്റവും കൂടുതൽ സ്നേഹം ഉള്ളതും അതുപോലെ തന്നെ തിരിച്ചു.

നന്ദി കാണിക്കുന്നതും നായ്ക്കളാണ് എന്നാണ് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നത്. നായകൾ വളരെയധികം ശ്രദ്ധേ ഉള്ളവരാണെന്നും മനുഷ്യരെ വളരെയധികം സഹായിക്കുന്നവരാണ് ഒത്തിരി അളവിൽ കമൻറ് നൽകിയിട്ടുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.