ഈ വീഡിയോ കണ്ടവർ എല്ലാവരും പറയുന്നത്,ഇവർക്ക് അത്രയും കിട്ടിയാൽ പോര എന്നാണ്.

അഹങ്കാരം തലയ്ക്കു പിടിച്ചാൽ പിന്നെ എന്താണ് സംഭവിക്കുക,ഇതല്ല മറിച്ച് ഇതിനപ്പുറവും സംഭവിക്കും എന്നതിന് ഒരു ഉത്തമ ഉദാഹരണം വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അഹങ്കാരം മൂത്ത് യുവാക്കളുടെ പ്രവർത്തിക്ക് നല്ല അസ്സൽ പണി ആണ് ദൈവം കൊടുത്തത്. മിണ്ടാപ്രാണികളെ ഉപദ്രവിക്കരുത് എന്നാണ് ഏറെക്കുറെ എല്ലാവരുടെയും അഭിപ്രായം. എന്നാലിവിടെ ബൈക്കിൽ പോകുന്നതിനിടെ വഴിയരികിൽ നിന്ന പശുവിനെ തൊഴിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്.

ഒന്നും ചെയ്യാതെ ഒരു ഉപദ്രവം പോലും ചെയ്യാതിരുന്ന പശുവിനെ ഓടുന്ന ബൈക്കിലിരുന്ന് തൊഴിക്കുകയായിരുന്നു യുവാക്കൾ.എന്നാൽ തൊഴിയുടെ അഗാധത്തിൽ ബൈക്ക് പാളി പോവുകയും രണ്ടുപേരും തലയും കുത്തി താഴെ വീഴുകയും ചെയ്യുന്നതാണ് വീഡിയോ. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ ആക്കുകയും ചെയ്തു. മിണ്ടാപ്രാണിയെ തൊഴിച്ച് അഹങ്കാരം മൂത്ത് അവന്മാർക്ക് ദൈവം നൽകിയ ശിക്ഷയാണ് എന്നായിരുന്നു സോഷ്യൽമീഡിയയിൽ വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നത്.

അടിപൊളി അവർക്ക് അങ്ങനെ തന്നെ വേണം അത് ദൈവം കൊടുത്ത ശിക്ഷ തന്നെയാണ് ഇന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു . ഇത്തരത്തിൽ ആരും മറ്റുള്ളവരെ ഉപദ്രവിക്കാൻ പാടില്ല എന്നും ഇതെല്ലാം ദൈവം കാണും അതിന് നല്ല ശിക്ഷ നൽകുമെന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. ഈ വീഡിയോ കണ്ടവർ മിക്കവരും അഹങ്കാരം മൂത്ത് യുവാക്കൾക്ക് അങ്ങനെതന്നെ വേണമെന്നാണ് കമൻറ് ആയി നൽകിയിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.