ഈ വീഡിയോ കണ്ടവർ അല്പസമയം മുൾമുനയിൽ നിൽക്കും, ചങ്കിടിപ്പോടെ അല്ലാതെ കാണാൻ സാധിക്കില്ല.

റെയിൽവേ സ്റ്റേഷനുകളിലും മറ്റ് അപകടം കൂടിയ മേഖലകളിലും പിഞ്ചുകുഞ്ഞുങ്ങൾക്ക് അതീവശ്രദ്ധയും സുരക്ഷയും നൽകേണ്ടതുണ്ട്. കാരണം ഒരു അശ്രദ്ധ ചിലപ്പോൾ വലിയ വിപത്ത് ആയി മാറാൻ ഇടയുണ്ട്. അത്തരത്തിൽ ശ്രദ്ധക്കുറവ് പിന്നെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു നിമിഷം ആരുടെയും ചങ്ക് ഒന്ന് പിടഞ്ഞു പോകും ഈ വീഡിയോ കാണുമ്പോൾ. ട്രെയിൻ വരുന്നതിനിടെ അമ്മയുടെ അടുക്കൽ നിന്നും പാളത്തിലേക്ക് വീണു രണ്ടു വയസ്സുകാരി.

പിന്നീട് സംഭവിച്ചത് കണ്ട് അത്ഭുതത്തോടെ യാത്രക്കാർ. കുഞ്ഞിനെ രക്ഷിച്ച ദൈവം എന്ന സോഷ്യൽ ലോകം. ട്രെയിൻ വരുന്നതിനിടെ പാളത്തിലേക്ക് വീണ രണ്ടുവയസ്സുകാരി. ഒന്നും ചെയ്യാൻ ഉള്ള സമയവും സന്ദർഭവും ലഭിച്ചില്ല ചങ്കുപൊട്ടി ദൈവമേ എന്നൊരു ഒരു വിളി മാത്രം. ആ ഒരു വിളിയും അതുപോലെതന്നെ ആ കുരുന്നിനെയും കണ്ടില്ലെന്ന് നടിക്കാൻ ഈശ്വരൻ ആയില്ല. പാളത്തിലേക്ക് വീണ കുഞ്ഞ് പെട്ടെന്ന് തെന്നിമാറി ഇപ്പൊ പുറത്തേക്ക് വീണു.

ഇതോടെ കുഞ്ഞിനെ മുകളിലൂടെ ട്രെയിൻ കടന്നുപോവുകയായിരുന്നു. കുഞ്ഞിന് മുകളിലൂടെ ട്രെയിൻ കടന്നു പോകുമ്പോൾ ചുറ്റും കൂടിനിന്നവർ ശ്വാസം നിലച്ചുപോകുന്ന അവസ്ഥയായിരുന്നു. ട്രെയിൻ കടന്നു പോകുന്നത് കണ്ട് അവൻ ഒന്നുമറിയാതെ അവിടെത്തന്നെ കിടന്നത് രക്ഷയായി. ചുറ്റും കൂടി നിന്നവർക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്താണ് സംഭവിച്ചത് എന്ന് പോലും.

ട്രെയിൻ കടന്നുപോകുന്നതുവരെ എല്ലാവരും ദൈവത്തോട് കരഞ്ഞ് പ്രാർത്ഥിക്കുകയായിരുന്നു ഒരു ആപത്തു പൊന്നുമോൾക്ക് വരുത്തല്ലേ എന്ന്. ദൈവം പൊന്നുമോളെ കൈവിട്ടില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.