ഈ വീഡിയോ കണ്ടു നോക്കൂ നമ്മൾ എവിടെയെത്തി എന്ന് അറിയാം

പലതരം കണ്ടുപിടുത്തങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ അതിലെല്ലാം മുൻപന്തിയിൽ നിൽക്കുന്നത് ചൈന തന്നെയായിരിക്കും ഒട്ടുമിക്ക ലോക രാജ്യങ്ങളിലും ചൈനീസ് ഉൽപ്പന്നങ്ങളുടെ ഒരു അതിപ്രസരം തന്നെ ഉണ്ടാകും. ഇതൊരു കാരണം അവരുടെ ടെക്നോളജി തന്നെയാണ്. പുതിയതരം സാധനങ്ങൾ കണ്ടുപിടിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ചൈന തന്നെയാണ്. അതുകൊണ്ടു തന്നെയാണ് ഇത്തരം സാധനങ്ങൾ ലോകശ്രദ്ധ നേടുന്നതും അവിടങ്ങളിലെല്ലാം എല്ലാം വിറ്റഴിക്കപ്പെടുന്നത്.

കണ്ടുപിടുത്തങ്ങളുടെ കാര്യങ്ങളിൽ ചൈന കഴിഞ്ഞ മറ്റു രാജ്യങ്ങൾ തന്നെ ഉണ്ടാവുകയുള്ളൂ. ചിത്രത്തിൽ കുറച്ചു കാര്യങ്ങൾ ഈ വീഡിയോയിലൂടെ കാണുന്നത്. ചൈനയുടെ പല തരത്തിലുള്ള കണ്ടുപിടുത്തങ്ങൾ ഈ വീഡിയോ കാണിക്കുന്നു. ഈ വീഡിയോസ് മീഡിയയിൽ തരംഗം ആയിരിക്കുന്നു. അതിനുകാരണം ചൈനയുടെ കണ്ടുപിടുത്തങ്ങൾ കാണിച്ചു നമ്മൾ എവിടെ എത്തി നിൽക്കുന്നു എന്നു വരെ കാണിക്കുന്നു.

തലകീഴായി പോകുന്ന ട്രെയിൻ, സൈക്കിളിന് പകരം ഉപയോഗിക്കുന്ന പ്രത്യേകതരം വണ്ടികൾ കൾ മടക്കി ഉപയോഗിക്കാവുന്ന സൈക്കിളുകൾ തരത്തിൽ ഉപയോഗിക്കാവുന്ന പലതരത്തിൽ കണ്ടുപിടിത്തങ്ങളാണ് ചൈന കാണിക്കുന്നത്. വളരെയധികം ഉപകാരപ്രദം ആയിട്ടുള്ള കണ്ടുപിടുത്തങ്ങൾ തന്നെയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.

ഇത്തരത്തിലുള്ള കണ്ടുപിടുത്തങ്ങൾ ഒന്നും തന്നെ നമ്മുടെ രാജ്യത്ത് എത്തുന്നില്ല എന്ന് തന്നെ ഈ വീഡിയോ നമ്മളെ മനസ്സിലാക്കി തരുന്നു. അതുകൊണ്ട് തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇത്രയധികം തരംഗമായി ഇരിക്കുന്നത്.