ഈ വീഡിയോ കണ്ടാൽ എല്ലാവരും കരഞ്ഞുപോകും, എന്നാൽ നമുക്ക് ഇത് ഒരു പ്രചോദനമാകണം..

ജന്മനാ കൈകാലുകൾ ഇല്ലാതെ ജനിച്ച ആത്മവിശ്വാസവും മനക്കരുത്തും കൊണ്ട് ശാരീരിക വൈകല്യങ്ങളെ മറികടന്ന് ജ്യോതിഷ് എന്ന എട്ടാം ക്ലാസുകാരൻ നമ്മുടെ ജീവിതത്തിന് പുതിയ മാതൃകയാണ് നൽകുന്നത്. ഒത്തിരി ആളുകൾ നമ്മുടെ ജീവിതത്തിൽ ദൈവം തന്ന നന്മകളെ ഓർക്കാതെ പോകുന്നു എന്നാൽ ഇത്തരത്തിലുള്ള വീഡിയോകൾ കാണുമ്പോഴാണ് ദൈവം നമുക്ക് നൽകിയ നന്മകളെക്കുറിച്ചും നന്ദി അറിയുവാൻ കടപ്പെട്ടിരിക്കുന്നത്. ജീവിതത്തിലെ ഒരു പ്രതിസന്ധികളും തങ്ങളെ അലട്ടിയില്ല ജീവിതത്തിൽ മുന്നേറുക തന്നെ ചെയ്യും എന്നാണ് ജ്യോതിഷ് പറയുന്നത്.

ശാരീരിക പരിമിതികളെ മറികടന്ന് കീബോർഡിലും സംഗീതത്തിലെ തൻറെ കഴിവുകൾ തെളിയിച്ചിരിക്കുകയാണ് ജ്യോതിഷ് എന്ന ഈ കൊച്ചു മിടുക്കൻ. ജ്യോതിഷ ഇപ്പോൾ ഒൻപതാം ക്ലാസിലാണ് പഠിക്കുന്നത്. ജ്യോതിഷ് എല്ലാകാര്യങ്ങളും പരമാവധി ഒറ്റയ്ക്കാണ് ചെയ്യാൻ ശ്രമിക്കുന്നത്. ജീവിതത്തിലെ ഏത് പ്രതിസന്ധികളേയും തരണം ചെയ്യുന്നതിനുള്ള മറക്കരുത് ആ മകനുണ്ട്, അതുകൊണ്ടുതന്നെ ജീവിതത്തില് മകൻ ഉയരുക തന്നെ ചെയ്യും.

ഒരു ചെറിയ പ്രതിസന്ധികളിൽ പോലും തളർന്നു പോകുന്ന നാം ഓരോരുത്തർക്കും വളരെയധികം പ്രചോദനം ആവുകയാണ് ജ്യോതിഷ്. ഒത്തിരി ആളുകൾക്ക് വളരെയധികം പ്രചോദനം നൽകുന്ന ഒരു മകനാണ് ജ്യോതിഷ ജീവിതത്തിലെ ചില പ്രതിസന്ധികൾ വരുമ്പോൾ തളർന്നു പോകുന്നവർ ആയിരിക്കും മിക്കവാറും എല്ലാവരും എന്നാൽ ഈ മകൻ എല്ലാവർക്കും ഒരു മാതൃകയായി മാറിയിരിക്കുകയാണ് മകൻ മാത്രമല്ല മകൻ മാതാപിതാക്കളും മകനെ സഹായിക്കുന്ന എല്ലാവരും നല്ലൊരു മാതൃകയാണ് നമുക്ക് നൽകുന്നത് എന്നാണ് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.