ഈ വീഡിയോ കണ്ടവർ പറയും ചിലരെങ്കിലും മനുഷ്യത്വം മരിക്കാത്തവർ ആണെന്ന്.

മനുഷ്യത്വം മരിച്ചിട്ടില്ല സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് ലൈൻ കമ്പിയിൽ തട്ടി ഷോക്കേറ്റ് വീണ ഒരു അമ്മക്കുരങ്ങിനെ വീഡിയോ. ഒരു മരത്തിൽ നിന്നും മറ്റൊരു മനസ്സിലേക്ക് ചാടി എപ്പോഴാണ് പിടിവിട്ടപ്പോൾ ലൈൻ കമ്പി വീഴുകയും ഷോക്കേറ്റ് നിലത്തു വീഴുകയും ചെയ്തത്. അമ്മ വീണ തോടുകൂടി കുഞ്ഞുങ്ങളെല്ലാം ചുറ്റും കൂടി എന്തെങ്കിലും ചെയ്യാൻ അവർ നോക്കുന്നുണ്ട്. പക്ഷേ ആ കുഞ്ഞുങ്ങൾക്ക് എന്ത് ചെയ്യുവാൻ സാധിക്കും.

കുരങ്ങൻ വന്നത് കണ്ടോ കണ്ടോ നിങ്ങൾക്കൊക്കെ എന്തോ മുഖത്ത് വിഷമമുണ്ട് താനും എന്ന് നോക്കി നിൽക്കുക മാത്രമേ പലരും ചെയ്തുള്ളൂ. കുരങ്ങന്റെ ആയുസ്സിനെ ബലം കൊണ്ട് ആവാം നന്മയുള്ള കുറച്ചു ചെറുപ്പക്കാർ ഇത് കാണാനിടയായി. ഒരു കുരങ്ങൻ അല്ല എന്ന് വച്ച് അവർ ഉപേക്ഷിച്ചില്ല അതിനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു പുറത്തു തട്ടിയും പിടിച്ചുമൊക്കെ കൂടെ നേരം അവർ പരിശ്രമിച്ചു.

കണ്ടുനിന്നവർ കാഴ്ച്ചക്കാരെ പോലെ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ ചെറുപ്പക്കാർ പരിശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ അവരുടെ പരിശ്രമത്തിന് ഫലം കണ്ടു ആ അമ്മു രക്ഷപ്പെട്ടു. ഒരു ജീവനും ഒപ്പം കുഞ്ഞുങ്ങളുടെ ജീവിതമാണ് ആ ചെറുപ്പക്കാർ നല്ല മനസ്സ് കൊണ്ടു രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട മനുഷ്യനെ പോലും തിരിഞ്ഞു നോക്കാതെ പോകുന്നവർ നമുക്കിടയിലുണ്ട് അവർക്കൊക്കെയും ചെറുപ്പക്കാർ ഒരു മാതൃകയാണ്. ഒത്തിരി ആളുകളാണ് ഈ വീഡിയോയ്ക്ക് നല്ല കമൻറുകൾ ആയി വന്നിരിക്കുന്നത്.