ഈ വീഡിയോ കണ്ടവർ അറിയാതെയെങ്കിലും ദൈവത്തെ ആ നിമിഷം വിളിച്ചു പോകും.

ആരുടെയും നെഞ്ച് തകർക്കുന്ന ദൃശ്യങ്ങൾ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് .ഇതിനോടകം നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നത്. വീഡിയോയിൽ നമുക്ക് കാണുവാൻ സാധിക്കുന്നത് മരണം മുന്നിൽ കണ്ടു കൊണ്ട് ദൈവത്തോട് പ്രാർത്ഥിക്കുന്ന ഭാര്യയും ഭർത്താവിനെയാണ് എന്നാൽ പിന്നീട് അവരെ സുരക്ഷിതമായ രക്ഷിക്കുന്നതിന് സാധിച്ചിരിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. ആരെയും ഒന്ന് സങ്കടപ്പെടുത്തുന്ന വീഡിയോ ആണ്.

തുടക്കത്തിൽ കാണുന്നത് വെള്ളപ്പൊക്കത്തിൽ ചങ്ങാടത്തിൽ അകപ്പെട്ടുപോയ ഭാര്യയെയും ഭർത്താവിനെയും രക്ഷപ്പെടുത്തുന്ന രീതിയാണ് നമുക്കിതിൽ ദൃശ്യമാകുന്നത്. ഭാര്യയും ഭർത്താവും വളരെയധികം സങ്കടത്തിലും വിഷമത്തിലാണ് അവർക്ക് ജീവിതം തിരിച്ചു കിട്ടുമെന്ന് അവർ ഒരിക്കലും വിചാരിച്ചുകാണില്ല അത്രയും വളരെയധികം അപകടകരമായ അവസ്ഥയിലായിരുന്നു അവർ. ഭാര്യ ചങ്ങാടത്തിൽ പുല്ലിൽ കിടന്ന് പ്രാർത്ഥിക്കുന്ന രംഗമാണ് നമുക്ക് വീഡിയോയിൽ ദൃശ്യമാകുന്നത്.

അതുപോലെതന്നെ ഭർത്താവ് എങ്ങനെയെങ്കിലും രക്ഷപ്പെടുന്നതിന് വേണ്ടി പരിശ്രമിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം. അവരുടെ ചങ്ങാടം ഓളത്തിൽ അങ്ങനെ വളരെയധികം നീങ്ങിക്കൊണ്ടിരിക്കുകയാണ് നമുക്ക് വീഡിയോയിൽ ദൃശ്യമാകും പരന്നുകിടക്കുന്ന വെള്ളത്തിൽ അവർ അങ്ങനെ ഓളങ്ങളിൽ ചങ്ങാടം നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇതിനിടയിൽ രക്ഷപ്പെടുത്തുന്നതിന് വേണ്ടി നമുക്ക് ഒരു ബോട്ട് വരുന്നത് ദൃശ്യം ആകുന്നതാണ്. ബോട്ട് വരുന്നതിന് ഓളങ്ങളിൽ അവരുടെ ചങ്ങാടം വളരെയധികം ആടിയുലയുന്നതും ഈ വീഡിയോയിൽ നമുക്ക് ദൃശ്യമാകുന്നതാണ്. അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നത് നമുക്ക് ഈ വീഡിയോയുടെ അവസാനത്തിൽ കാണുവാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.