ഈ വീഡിയോ ചങ്കിടിപ്പോടെ അല്ലാതെ കാണാൻ സാധിക്കില്ല.

ലോകം മുഴുവൻ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ്. ഒരുനിമിഷം ആരുടേയും ചങ്ക് ഒന്ന് പിടഞ്ഞു പോകും ഈ വീഡിയോ കണ്ടാൽ. ദിനംതോറും എത്രയെത്ര അപകടങ്ങളാണ് നമുക്കിടയിൽ അശ്രദ്ധമൂലം നടന്നുകൊണ്ടിരിക്കുന്നത്. ഒരാളുടെ അശ്രദ്ധ മൂലം ചിലപ്പോൾ ഇല്ലാതാകുന്നത് മറ്റൊരു കുടുംബത്തിൻറെ പ്രതീക്ഷകൾ ആണ് എന്ന് പലരും ചിന്തിക്കാറില്ല. കാർ കാറുകാൻറെ അശ്രദ്ധയിൽ ജീവൻപോലും ആയിരുന്ന പിഞ്ചോമനയെ ലോറിക്കടിയിൽ നിന്നും വാരിയെടുത്ത് രക്ഷിച്ച അമ്മയുടെ അതിവേഗത്തിലുള്ള രക്ഷാപ്രവർത്തന.

വീഡിയോ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കാറു കാരൻറെ അശ്രദ്ധമൂലം ലോറിക്കടിയിൽ പൊലിയും ആയിരുന്ന പിഞ്ചുകുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച അമ്മയുടെ വീഡിയോയാണ് ചങ്കിടിപ്പോടെ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം ഇന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്ന ആരെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. കാറു കാറിൻറെ അശ്രദ്ധയിൽ ഉള്ള ഓവർടേക്ക് മൂലം ഒരു വശത്തുകൂടി.

പൊയ്ക്കൊണ്ടിരുന്ന അമ്മയും അച്ഛനും കുഞ്ഞും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പുറകിലിരുന്ന് അമ്മയും കുഞ്ഞും തെറിച്ച നിലത്തേക്ക് വീഴുകയായിരുന്നു. എതിരെ വന്ന ലോറി അടിയിൽ നിന്നും ശരവേഗത്തിൽ അമ്മ കുഞ്ഞിനെ എടുത്ത് മാറ്റുന്ന വീഡിയോയാണ് ഇപ്പോൾ ഏവരെയും ഒരുനിമിഷം ഞെട്ടിച്ചിരിക്കുന്നത്.

ഇത് ചെയ്തതിൻറെ കാര്യങ്ങൾ എന്നായിരുന്നു വീഡിയോ കണ്ടവർ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. സ്വന്തം ജീവൻ പോലും നോക്കാനുള്ള സമയം ഇല്ലെങ്കിലും പിഞ്ചോമനയുടെ ജീവൻ രക്ഷിച്ച അമ്മ ഒത്തിരി ആളുകൾക്ക് മാതൃകയാണെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.