ഈ വീട് വാങ്ങിയാൽ ഒരു സുന്ദരിയായ യുവതിയെ സ്വന്തമാക്കാം.

ഈ വീട് വാങ്ങിയാൽ ഒരു ഭാര്യയെ സൗജന്യമായി കിട്ടും, സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു പരസ്യം ആണ് ഇത്. ഇന്തോനേഷ്യയിലെ ഈ ഒറ്റ നില കെട്ടിടം വിൽക്കുവാൻ നൽകിയ പരസ്യം. ഈ വീട് വാങ്ങുന്ന വ്യക്തിക്ക് വീട് ഉടമയായ സ്ത്രീയെ ഭാര്യയായി ലഭിക്കും. രണ്ട് ബെഡ്റൂം, രണ്ടു പാത്രം ഒരു ഹാൾ ഒരു പാർക്കിംഗ് സ്പേസ് കൂടാതെ ഫിഷിങ് പോണ്ടും ഉള്ള ഈ വീടിനെ 75000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ കാണുന്ന സ്ത്രീയാണ് ഭാര്യയായി ലഭിക്കുക. വിൻആലിയ എന്ന ഈ നാല്പതുകാരി വിധവയാണ്. Slimmer എന്ന സ്ഥലത്ത് ഒരു ബ്യൂട്ടിപാർലർ നടത്തുകയാണ് ഇവർ.

ഓൺലൈനിൽ നൽകിയിരിക്കുന്ന ഈ പരസ്യം 2015ലെതാണെങ്കിലും വീട് ഇപ്പോഴും വിറ്റട്ടില്ല. ഇപ്പോഴാണ് ആളുകൾ ഈ പരസ്യം കൂടുതൽ ശ്രദ്ധിക്കുന്നത് കൂടുതൽ ചർച്ച ആകുന്നതും. വീടു വിൽക്കുന്ന പരസ്യത്തിൽ ഒടുവിൽ ഇങ്ങനെ ഒരു നിബന്ധനയും ഉണ്ട് വീടിൻറെ വിലയായ 77000 ഡോളറിൽ ഒരു വിലപേശലും സാധ്യമല്ല. ആവശ്യക്കാർ മാത്രം ബന്ധപ്പെടുക. വീട് വാങ്ങുന്നവർ വീട്ടമ്മയായ വിധവയായ സ്ത്രീയെ വിവാഹം കഴിക്കുന്നതിന് അഭ്യർത്ഥന നടത്താവുന്നതാണ്. ഈ വീട് വാങ്ങിയാൽ ഒരു ഭാര്യയെ സൗജന്യമായി കിട്ടും, സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു പരസ്യം ആണ് ഇത്.

An advertisement for the sale of this one-storey building in Indonesia. The buyer of this house will get the woman who owns the house as his wife. The house is priced at $75,000 with a two-bedroom, two-bowl one-hall one parking space and fishing pond. The woman seen in this picture will be the wife. Vinalia, a forty-year-old widow. They run a beauty parlour in Slimmer. The ad, which has been placed online, is in 2015 but the house is still not sold. Now people are more concerned with this ad and it’s becoming more and more talked about.

There is finally a condition in the advertising of selling the house that no bargain can be made at the price of the house at $77,000. Contact only the needy. Home buyers can make a request to marry a widowed woman who is a housewife. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.