ഈ വാർത്ത കേട്ടവർ എല്ലാവരും പൊട്ടിക്കരഞ്ഞു പോയി..

ഇക്ക ഇങ്ങോട്ട് വരുമോ എന്തിനാ ഞാൻ വണ്ടി കഴുകുകയാണ്.ഒന്നു വന്നിട്ട് പോയിക്കോ ഈ പെണ്ണ് ഇങ്ങനെയാണ് ഒരു ദിവസം ലീവ് കിട്ടിയാൽ അവളുടെ പുറകെ നടക്കണം. ഇതു പറഞ്ഞാണ് ഇന്ത്യാസ് ഷാജിയുടെ അടുത്തേക്ക് പോയത്.എന്താ ഷാനു ഇക്കാ നോക്കിയേ എന്റെ കയ്യിൽ മൈലാഞ്ചി ആണ് ഈ ചോറു വാരി തരുമോ. ഒന്നു പോയി എനിക്ക് വേറെ ജോലി ഉണ്ട് പ്ലീസ് എനിക്ക് നീ ചെറിയ കുഞ്ഞല്ലെ ചോറ് വാരി തരാൻ മൈലാഞ്ചി കഴുകി കളഞ്ഞിട്ട് തന്നെത്താൻ വാരിത്തിന്നു. ഇക്കാ പ്ലീസ് പെണ്ണേ ആരെങ്കിലും കണ്ടാൽ നാണക്കേടാണ്.

എന്ത് നാണക്കേട് കെട്ടിയോൾക്ക് ചോറ് വാരി കൊടുക്കുന്ന നാണക്കേട് ആണോ അങ്ങനെയാണ് ഇക്കാ സുഖമില്ലാതെ കിടന്നപ്പോൾ ഞാനല്ലേ ചോറു വാരി തന്നത് അതുപോലെ ആണോ ഇത് . ഇപ്പോൾ ഞാൻ വാരി തരാം ഇനി ഇതുപോലെ കോപ്രായം കാണിച്ച ഇങ്ങനെയുള്ള കാര്യം എന്നോട് പറയരുത് ഇല്ല ഞാൻ വേറെ ആരോടും പറഞ്ഞോളാം. ബുദൂസ്സെ മിണ്ടാതെ വാ തുറക്ക് അപ്പൊ ഇക്കാക്ക് എന്നോട് സ്നേഹം കൊണ്ടല്ലേ അതുകൊണ്ടല്ലേ ഒന്നരവർഷം ആയിട്ട് നിന്നെ സ്നേഹിക്കുന്നത്. അല്ല ഇക്കാ വണ്ടി കഴുകി എങ്ങോട്ടാ പോകുന്നത് എനിക്ക് ടൗണിൽ പോയി കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട് .

സത്യം പറഞ്ഞോ ആ കോളജിനു മുന്നിൽ പോയി പെൺകുട്ടികളെ വായും നോക്കി ഇരിക്കാൻ അല്ലേ. നോക്കിയിട്ട് എന്തിനാ നിന്റെ തലയിൽ വെച്ചു തന്നില്ലേ നിന്റെ ബാപ്പ. ലീവ് ഉള്ള ദിവസം എങ്കിലും വിക്കറ്റെടുത്തു നിന്നു കൊടുക്കാം എന്നിട്ട് വേണം നിനക്ക് അടുക്കളയിൽ ജോലി കൂടി ചെയ്യിപ്പിക്കാൻ. അങ്ങനെയാണ് സ്നേഹമുള്ള ഭർത്താക്കന്മാർ അതിനു നീ വേറെ ആളെ നോക്കിച്ചു ഇതു പറഞ്ഞു ഇന്ത്യാസ് വണ്ടി കഴുകൾ തുടർന്നു.

വൈകുന്നേരം ടൗണിലേക്ക് പുറപ്പെടാൻ ഇറങ്ങിയതാണ് ഇന്ത്യാസ് ഇക്കാ നേരത്തെ വരുമോ. എന്തിനാ വെറുതെ നോക്കാം എല്ലാ പെൺകുട്ടികളെയും കണ്ടെത്തിയെന്ന് നേരത്തെ വരാൻ പറ്റിയാൽ വരം പോടാ ഇതും പറഞ്ഞു ഷാനു അകത്തേക്കോടി. കൂട്ടുകാരുമൊത്ത് അങ്ങാടിയിൽ ഇരിക്കുമ്പോഴാണ് മൊബൈലിലേക്ക് ഉമ്മയുടെ കോൾ വരുന്നത് എന്താണ് മോനെ ഷാനിമോളുടെ കിടന്നു കരയുകയാണ് വയറുവേദന പറയുന്നത് നീ പെട്ടെന്ന് ഒരു വണ്ടി എടുത്തു നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടു പോകാം.