ഈ വളർത്തുനായയുടെ ഇപ്പോഴത്തെ സ്ഥിതി അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും…

തേങ്ങ ഇട്ട് ദിവാകരൻ താഴേക്ക് ഇറങ്ങുന്നതുവരെ തെങ്ങിൻ ചുവട്ടിൽ കാത്തിരിക്കുന്നത് ആയിരുന്നു പതിവ്. ഇപ്പോൾ പ്രിയ യജമാനനെ കുഴിമാടത്തിൽ നട്ട തെങ്ങിൻതൈ അരികിൽ നിന്നും മാറുന്നില്ല ഈ വളർത്തുനായ. തെങ്ങുകയറ്റ തൊഴിലാളിയായ ദിവാകരനെ സംസ്കാരം കഴിഞ്ഞ പത്ത് ദിവസമായിട്ടും ചിതയൊരുക്കി യ സ്ഥലത്ത് കിടക്കുന്ന അർജുൻ എന്ന നായ വീട്ടുകാർക്ക് സങ്കടം കാഴ്ചയായി മാറുകയാണ് . മൈനാഗപ്പള്ളി ഇടവശ്ശേരി കളത്തിൽ അയ്യപ്പൻ വീട്ടിൽ ദിവാകരൻ എന്ന് 52കാരൻ മരിച്ച ഈ മാസം ഒന്നിനാണ്.

കാൻസർ രോഗബാധിതനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദിവാകരൻ ജീവിച്ചിരിക്കുന്ന കാലത്ത് പണി സ്ഥലം ഉൾപ്പെടെ എല്ലായിടത്തും സന്തതസഹചാരിയായിരുന്നു രണ്ടര വയസ്സുള്ള ഈ നാടൻ നായ. കുഞ്ഞായിരിക്കുമ്പോൾ വീട്ടിൽ വന്നു കയറിയതാണ്. ആഹാരം കൊടുത്തു കൊഞ്ചിച്ചും ദിവാകരൻ ഇതിനെ വളർത്തി. അച്ഛൻ പണിക്ക് പോകുന്ന വീടുകളിലും അവൻ കൂടെ പോകുമായിരുന്നു ആരെയും ഉപദ്രവിക്കില്ല അച്ഛനോട് അത്രയും അടുപ്പമായിരുന്നു.

സംസ്കാരം നടന്നത് ഈ മാസം രണ്ടിനാണ് അന്ന് തൊട്ടു ചിത ഒരുക്കിയ സ്ഥലത്തുനിന്നും മാറാൻ കൂട്ടാക്കുന്നില്ല പകൽ അടിച്ചു വിടുമ്പോൾ ഒക്കെ അവിടെ പോയി മണ്ണിനോട് ചേർന്ന് കിടക്കും. ദിവാകരൻ റെ മകൻ പെയിന്റിംഗ് തൊഴിലാളി ബിജു പറയുന്നു ദിവാകരനെ മരണ ശേഷം ആദ്യത്തെ കുറച്ച് ദിവസം അവൻ ആഹാരം തീരെ കഴിച്ചിരുന്നില്ല.

എന്താ മൃതദേഹം കിടത്തിയ മുറിക്കുള്ളിലേക്ക് ഇടയ്ക്കിടയ്ക്ക് വന്നു നോക്കും. ചില എറിയുമ്പോഴും മാറാതെ അടുത്ത് തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ കുഴിമാടത്തിനു അരികിൽ പോയി കിടക്കും. തുടർന്ന് ആ അറിയാൻ വീഡിയോ മുഴുവനായി കാണുക.