ഈ രീതി മുടിയ്ക്ക് സ്വാഭാവിക നിറം നൽകും

ഇതിൽ ഒരു സ്പൂൺ തലയിൽ തേച്ചാൽ മതി നരച്ച മുടി എന്നേക്കുമായി കറുപ്പായി മാറും. ഇന്നു നിങ്ങൾ കാണാൻ പോകുന്നത് വെള്ള മുടി കറുപ്പാക്കും നാച്ചുറൽ ഹോം റെമഡി. നിങ്ങളുടെ നരച്ച മുടി എന്നെന്നേക്കുമായി കറുപ്പാകാൻ ഈ തൈലം സഹായിക്കും. ഇത് വളരെ ഈസിയായി വീട്ടിൽ ഉണ്ടാക്കാം. ഇതിന് രണ്ടു സ്റ്റെപ്പുകൾ ഉണ്ട് എങ്ങനെ തയ്യാറാക്കാം എന്ന് കാണാം. ഇതിൽ ആദ്യമായി വേണ്ടത് ത്രിഫലപ്പൊടി ഒരു ടീസ്പൂൺ.

പിന്നീട് വേണ്ടത് നെല്ലിക്ക പൊടി ഒരു ടീസ്പൂൺ. ഇത് ഒരു പാത്രത്തിൽ ഇട്ട് നല്ല ഇളം കറുപ്പായി മാറുന്നതുവരെ ചൂടാക്കണം. അടുത്തതായി അരക്കപ്പ് എണ്ണ എടുത്ത് ആവി വരുന്നതുവരെ ചൂടാക്കുക. ഈ ചൂടാക്കിയ കടുകെണ്ണ നേരത്തെ ചൂടാക്കി വെച്ച പൊടിയും മിക്സ് ചെയ്യുക. നല്ല കറുപ്പുനിറത്തിൽ ഓയിൽ ലഭിക്കുന്നത് കാണാം.

കടുകെണ്ണ ത്രിഫല പൊടി നെല്ലിക്കാപ്പൊടി ഇവ മൂന്നിലും നിങ്ങളുടെ മുടി കറുപ്പിക്കുന്ന തിനുള്ള പൊട്ടാസ്യം ആൻറി ഓക്സിഡ്ന്സ് എല്ലാം ഉണ്ട്. ഇതിനാൽ മുടിക്ക് മെലാനിൻ ലഭിക്കുന്നു. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ഒരു സ്പൂൺ വെളിച്ചെണ്ണ ഒരു ബൗളിൽ എടുത്ത് നേരത്തെ തയ്യാറാക്കിയ തൈലം ഒരു സ്പൂൺ ചേർത്ത് മിക്സ് ചെയ്യുക.

മുടിക്ക് ആവശ്യമുള്ള പോലെ കൂടുതൽ സ്പൂൺ തൈലവും എണ്ണയും തുല്യഅളവിൽ എടുക്കാം. ഇതു കലർത്തി ആഴ്ചയും രണ്ടു തവണ തലയിൽ തേച്ച് മസാജ് ചെയ്യണം. ഒരു മണിക്കൂർ കഴിഞ്ഞ ബേബി ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. മൂന്നുമാസം ഉപയോഗിച്ചാൽ മുടി എന്നേക്കുമായി കറുപ്പ് ആകും.